ഇന്ത്യൻ ഇക്കണോമിക് സെർവീസിലേക്കുള്ള പരീക്ഷയ്ക്ക് യു പി എസ് സി അപേക്ഷ ക്ഷണിച്ചു. 15 തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. കേരളത്തിൽ തിരുവനന്തപുരത്താണ് പരീക്ഷാകേന്ദ്രം ഉള്ളത്. എഴുത്തു പരീക്ഷ വൈവ എന്നിങ്ങനെ രണ്ടു ഭാഗങ്ങളായാണ് പരീക്ഷ നടത്തുന്നത്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.upsconline.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി സെപ്റ്റംബർ 1.

Leave a Reply