ട്രാൻസ്മിയോ ഐടി സൊല്യൂഷൻസിൽ അക്കൗണ്ടൻറ് അക്കൗണ്ടൻറ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷം മുതൽ രണ്ടു വർഷം വരെ പ്രവർത്തി പരിചയം ഉള്ളവർക്ക് അവസരം. അക്കൗണ്ടിംഗ് സോഫ്റ്റ്‌വെയറിൽ നല്ല പരിചയം ഉണ്ടായിരിക്കണം. എക്സൽ അറിഞ്ഞിരിക്കണം. വിദ്യാഭ്യാസ യോഗ്യത ബികോം ജി എസ് ടി ഫയലിംഗ്, ഇൻവോയ്സ് ജെനെറേഷൻ, ബുക്ക് കീപ്പിങ് എന്നിവയിൽ ധാരണയുണ്ടായിരിക്കണം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ [email protected] എന്ന മെയിൽ ഐഡിയിലേക്ക് അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 20

Leave a Reply