ചത്തീസ്ഗഡിലെ ഭിലായ് സ്റ്റീൽ പ്ലാൻറ്ലെ ജവഹർലാൽനെഹ്റു ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെൻററിൽ 15 ഡോക്ടർമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ നിയമനം ആണ്. സൂപ്പർ സ്പെഷലിസ്റ്റ് ഡോക്ടർ, സ്പെഷ്യലിസ്റ്റ് ഡോക്ടർ, ജനറൽ ഡ്യൂട്ടി മെഡിസിൻ ഓഫീസർ എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.sail.co.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 24.

Leave a Reply