സി ഐ എസ് എഫ്, എൻഡിആർഎഫ് എന്നീ അർദ്ധ സേനാവിഭാഗങ്ങളിലും ഡോക്ടർ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 14 ഒഴിവുകളാണുള്ളത്. ഈ ചാനലിലെ മെഡിക്കൽ വിഭാഗം കൈകാര്യം ചെയ്യുന്ന ഇൻഡോ ടിബറ്റൻ ബോർഡർ പോലീസ് ഫോഴ്സ് ആണ് നിയമനം നടത്തുന്നത്. അഭിമുഖം വഴിയാണ് തിരഞ്ഞെടുപ്പ്. സെപ്റ്റംബർ 24, 25 തീയതികളിൽ നടക്കുന്ന തത്സമയം അഭിമുഖത്തിന് താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് www.itbpolice.nic.in വെബ്സൈറ്റ് സന്ദർശിക്കുക.

Leave a Reply