കേരള സർവ്വകലാകാശാലയിലെ ബയോകെമിസ്ട്രി വിഭാഗത്തിൽ കരാർ അടിസ്ഥാനത്തിൽ ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. 11 മാസത്തേക്കാണ് നിയമനം. 22000 രൂപയാണ് പ്രതിമാസ ശമ്പളം. 55 ശതമാനത്തിൽ കുറയാത്ത മാർക്കോടെ ബയോകെമിസ്ട്രിയിൽ MSc പാസ്സായിരിക്കണം. ബയോകെമിസ്ട്രിയിൽ പിഎച്ച്ഡി അഭികാമ്യം. പ്രായം 36 വയസ്സിൽ കൂടാൻ പാടില്ല. അപേക്ഷ ഫീസ് : 250 രൂപ. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി സെപ്തംബർ 25. അപേക്ഷകൾ സമർപ്പിക്കുന്നതിന് : www.recruit.keralauniversity.ac.in.

Leave a Reply