കേരള സംസ്ഥാന നിർമിതി കേന്ദ്രത്തിന് കീഴിൽ നാല് ജൂനിയർ എൻജിനീയർമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം, കോഴഞ്ചേരി, ചെട്ടികുളങ്ങര, വയനാട് സെന്ററുകളിലാണ് ഒഴിവുകൾ ഉള്ളത്. ഓരോ ഒഴിവു വീതമാണുള്ളത്. താൽക്കാലിക നിയമനം ആണ്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിന് www.nirmithi.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 26.

Leave a Reply