പാലക്കാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ പി.ടി.എസ്. ഒഴിവിലേയ്ക്ക് എംപ്ലോയ്‌മെന്റ് ഓഫീസ് മുഖേന നിയമനം നടത്തുന്നു. സെപ്തംബര്‍ 29 ന് രാവിലെ 11 ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ കൂടിക്കാഴ്ച നടക്കും. യോഗ്യരായവര്‍ അന്നേദിവസം രാവിലെ 10.30ന് വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, എസ്.എസ്.എല്‍.സി ബുക്കിന്റെ ആദ്യ പേജിന്റെ പകര്‍പ്പ്, ജാതി സര്‍ട്ടിഫിക്കറ്റ്, എംപ്ലോയ്‌മെന്റ് കാര്‍ഡ് എന്നിവയുടെ അസ്സലുമായി കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491- 2505329.

Leave a Reply