കേരള സർക്കാർ നിയന്ത്രണത്തിലുള്ള കെ.എച്ച്.ആർ.ഡബ്ല്യു.എസിൽ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനിയർ (ഇലക്ട്രിക്കൽ, സിവിൽ) തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ നിയമനമാണ്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.khrws.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ ഒക്ടോബർ ആറ് വരെ സ്വീകരിക്കും.

Leave a Reply