സംസ്ഥാനം നിലവിൽ നേരിടുന്ന തൊഴിലില്ലായ്മ പരിഹരിക്കാൻ കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. നൂറിന പരിപാടിയുടെ ഭാഗമായി 100 ദിവസം കൊണ്ട് 50000 തൊഴിലവസരങ്ങൾ കാർഷികേതര മേഖലയിൽ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply