എയർ ഇന്ത്യ എയർപോർട്ട് സർവീസസ് ലിമിറ്റഡ് 16 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പാരാമെഡിക്കൽ ഏജൻറ് കം ക്യാബിൻ സർവീസ്, കസ്റ്റമർ ഏജൻറ് എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. പാരാമെഡിക്കൽ ഏജൻറ് കം ക്യാബിൻ സർവീസിൻറെ 10 ഒഴിവും കസ്റ്റമർ ഏജൻറിൻറെ 6 ഒഴിവും ആണുള്ളത്. കരാർ നിയമനം ആണ്. കൂടുതൽ വിവരങ്ങൾക്ക് www.aiatsl.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 9.

Leave a Reply