അഖിലേന്ത്യ ട്രേഡ് ടെസ്റ്റ് നവംബര്‍ 2020 ഒന്നാം വര്‍ഷ സപ്ലിമെന്ററി (2018 അഡ്മിഷന്‍) നാലാം സെമസ്റ്റര്‍ സപ്ലിമെന്ററി (2013 അഡ്മിഷന്‍), ഒന്നാം സെമസ്്റ്റര്‍, രണ്ടാം സെമസ്്റ്റര്‍, മൂന്നാം സെമസ്്റ്റര്‍, നാലാം സെമസ്്റ്റര്‍ സപ്ലിമെന്ററി (2014,2015,2016,2017 അഡ്മിഷന്‍) പരീക്ഷകള്‍ക്ക്  അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബര്‍ 15. അപേക്ഷ ഫീസ് 170 രൂപ.  ട്രഷറിയില്‍ ചെലാന്‍ ഒടുക്കണം.  രണ്ട് സെറ്റ് അപേക്ഷകള്‍, ഒറിജിനല്‍ ചെലാന്‍, എസ്.എസ്.എല്‍.സി കോപ്പി, തൊട്ട് മുമ്പ് നടന്ന പരീക്ഷയില്‍ പങ്കെടുത്ത ഹാള്‍ടിക്കറ്റിന്റെ പകര്‍പ്പ്, മൂന്ന് ഫോട്ടോ എന്നിവ സമര്‍പ്പിക്കണം. 60 രൂപ ഫൈനോട് കൂടി ഒക്ടോബര്‍ 19 വരെ അപേക്ഷ സമര്‍പ്പിക്കാമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.  ഫോണ്‍ : 0495 2377016.

Leave a Reply