Home ANNOUNCER

ANNOUNCER

Notifications and Announcements

അഗ്രോ സര്‍വ്വീസ് സെന്ററില്‍ ഫെസിലിറ്റേറ്റർ ഒഴിവുകൾ

കാങ്കോല്‍-ആലപ്പടമ്പ പഞ്ചായത്തിലെ അഗ്രോ സര്‍വ്വീസ് സെന്ററില്‍ ഫെസിലിറ്റേറ്ററുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. റിട്ടയേര്‍ഡ് കൃഷി ഓഫീസര്‍മാര്‍/ബി ടെക്ക്(അഗ്രി)/ ബി എസ് സി. (അഗ്രി)/മൂന്ന് വര്‍ഷം പ്രവൃത്തി പരിചയമുളള ഡിപ്ലോമ അഗ്രി, സയന്‍സ്, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്/അഞ്ച് വര്‍ഷം...

നെടുമങ്ങാട് സർക്കാർ കോളേജിൽ ഗസ്റ്റ് ലക്ചറർ

നെടുമങ്ങാട് സർക്കാർ കോളേജിൽ ഗണിത വിഭാഗത്തിൽ അധ്യാപകന്റെ ഒഴിവിലക്ക് അപേക്ഷ ക്ഷണിച്ചു. താത്കാലിക നിയമനമാണ്. ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. നെറ്റ്, പി.എച്ച്.ഡി., എം.ഫിൽ, കോളേജുകളിലെ അധ്യാപന...

പ്ലാന്റ് മാനേജര്‍ ഒഴിവ്

കോന്നി സിഎഫ്ആര്‍ഡിയുടെ കീഴില്‍ എറണാകുളം ഇലഞ്ഞി പഞ്ചായത്തില്‍ നിര്‍മാണത്തിലിരിക്കുന്ന പഴം പച്ചക്കറി സംസ്‌കരണശാലയിലേക്ക് 25000 രൂപ പ്രതിമാസ വേതന നിരക്കില്‍ ഒരു പ്ലാന്റ് മാനേജരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഫുഡ് ടെക്‌നോളജി ആന്‍ഡ്...

മലിനീകരണ നിയന്ത്രണ ബോര്‍ഡിൽ ഒഴിവുകൾ

മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പത്തനംതിട്ട ജില്ലാ ഓഫീസിലേക്ക് ഡാറ്റ കളക്ഷന്‍, ഇന്‍വെന്റൊറിസേഷന്‍, മോണിറ്ററിംഗ് ജോലികള്‍ക്കായി ആറുമാസത്തെ കരാര്‍ അടിസ്ഥാനത്തില്‍ എന്‍ജിനിയറിംഗ് ബിരുദധാരികളെ(സിവില്‍/കെമിക്കല്‍ എന്‍ജിനിയറിംഗ്) ആവശ്യമുണ്ട്. പ്രായപരിധി 26 വയസ്. വേതനം പ്രതിമാസം 20,000...

സൈക്കോളജി അപ്രന്റിസ് നിയമനം

എളേരിത്തട്ട് ഇ കെ നായനാര്‍ മെമ്മോറിയല്‍ ഗവ.കോളേജില്‍ സൈക്കോളജി അപ്രന്റിസിനെ നിയമിക്കുന്നതിന് ജൂലൈ 16 ന് രാവിലെ 11 മണിക്ക് പ്രിന്‍സിപ്പലിന്റെ ചേമ്പറില്‍ അഭിമുഖം നടത്തുന്നു.  റഗുലര്‍ പഠനത്തിലൂടെ നേടിയ സൈക്കോളജിയില്‍ ബിരുദാനന്തര...

കൃഷ്ണമേനോന്‍ ഗവ.വനിത കോളേജില്‍ ഗസ്റ്റ് ലക്ചറര്‍ ഒഴിവ്

കൃഷ്ണമേനോന്‍ ഗവ.വനിത കോളേജില്‍ ജേര്‍ണലിസം വിഷയത്തില്‍ ഗസ്റ്റ് ലക്ചററുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നു.  കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കോഴിക്കോട് ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ 16...

ഭൂവിനിയോഗ ബോർഡിൽ ഒഴിവ്

സംസ്ഥാന ഭൂവിനിയോഗ ബോർഡ് സംസ്ഥാന വ്യാപകമായി നടത്തുന്ന പദ്ധതിയുടെ ഫീൽഡ് പ്രവർത്തനങ്ങൾക്ക് എം.എസ്.സി ജിയോളജിയോ എം.എസ.്‌സി ജ്യോഗ്രഫിയോ യോഗ്യതയും ഫീൽഡ് ഭൂപടങ്ങൾ തയ്യാറാക്കുന്നതിൽ പ്രവൃത്തി പരിചയവും ഫീൽഡ് പ്രവർത്തനത്തിന് സന്നദ്ധരുമായ ഉദ്യോഗാർഥികളിൽ നിന്നും...

ഗോത്രബന്ധു പദ്ധതിയിൽ അധ്യാപകർ

ഗോത്രബന്ധു പദ്ധതിയിൽ അധ്യാപകർ പാലക്കാട് ജില്ലയിലെ അട്ടപ്പാടി ബ്ലോക്ക് പരിധിയിലുള്ള സർക്കാർ/ എയ്ഡഡ് സ്കൂളുകളിൽ ഗോത്രബന്ധു പദ്ധതിയിൽ മെന്റർ ടീച്ചർ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ടി ടി സി ബി എഡ്...

ലൈബ്രറി ഇന്റേൺസ് ഒഴിവ്

തിരൂര്‍ തുടഞ്ചന്‍ മെമ്മോറിയല്‍ സര്‍ക്കാര്‍ കോളേജില്‍ ലൈബ്രറി ഇന്റേന്‍സിന്റെ  ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്കാലിക നിയമനമാണ്. ബി.എല്‍.ഐ.എസ്.സി ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. അഭിമുഖം വഴിയാണ്തിരഞ്ഞെടുപ്പ്. താല്‍പര്യമുള്ളവര്‍ അസ്സല്‍ രേഖകളും പകര്‍പ്പും സഹിതം കൂടിക്കാഴ്ചക്കായി ജൂലൈ...

പുരാരേഖ വകുപ്പിൽ പ്രോജക്ട് ട്രെയിനി

സംസ്ഥാന പുരാരേഖ വകുപ്പിന്റെ ചരിത്രരേഖകളുടെ ശാസ്ത്രീയ സംരക്ഷണ പദ്ധതിയിൽ ട്രെയിനികളെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാലയിൽ നിന്ന് കെമിസ്ട്രിയിൽ ഉള്ള ബിരുദാനന്തര ബിരുദമുള്ളവർക്കും ആർക്കൈസ് രേഖകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട മേഖലയിൽ പ്രവൃത്തി...