27.6 C
Kochi
Wednesday, June 3, 2020
Home BROADCAST

BROADCAST

News and Features

ലോക്ക്ഡൗൺക്കാലം വായനയെ സംപുഷ്ടമാക്കാൻ സൗജന്യ ബുക്ക് ഡൗണ്‍ലോഡുമായി നാഷണല്‍ ബുക്ക് ട്രസ്റ്റ്

ലോക്ക് ഡൗൺ കാലഘട്ടത്തിൽ ആളുകളുടെ വായനാശീലം വളർത്താൻ സൗജന്യമായി ബുക്ക് ഡൗൺലോഡ് ചെയ്യാനുള്ള അവസരമാണ് NBT ഒരുക്കുന്നത്. ഇംഗ്ലീഷ് കൂടാതെ ഹിന്ദി, മലയാളം, ആസാമീസ്, ബംഗ്ല, ഗുജറാത്തി, ഒഡിയ, മറാത്തി, മിസോ, തമിഴ്, പഞ്ചാബി...

നഷ്ടപ്പെട്ട സ്‌കൂൾ ദിനങ്ങൾ വീണ്ടെടുക്കാൻ ഓൺലൈൻ പഠനവിഭവങ്ങളുമായി കൈറ്റ്‌

കോവിഡ്‌–- 19 വൈറസ്‌ വ്യാപനത്തിൽ നഷ്ടപ്പെട്ട സ്‌കൂൾ ദിനങ്ങൾ വിദ്യാർഥികൾക്ക്‌ സ്വയം വീണ്ടെടുക്കാനും വീട്ടിൽ പഠനം തുടരാനുമായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദേശപ്രകാരം കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) വിദ്യാർഥികൾക്കായി...

+2 ക്കാർക്ക് കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ് കോഴ്സ്

കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയത്തിനു കീഴിലുള്ള ഇന്ദിരാഗാന്ധി രാഷ്ട്രീയ ഉഡാൻ അക്കാദമി (IGRUA), ഉത്തർപ്രദേശ് കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ് (CPL) പ്രോഗ്രാം പ്രവേശനത്തിനായി അപേക്ഷിക്കാം. പ്ലസ്ടുവിൽ ഇംഗ്ലീഷിന് 50 ശതമാനം മാർക്കും കണക്കിനും ഫിസിക്സിനും...
School Students

കേരളം പൊതു വിദ്യാഭ്യാസത്തിൽ ഫിൻലൻഡ് മാതൃക സ്വീകരിക്കാനൊരുങ്ങുന്നു

ലോകത്തെ മികച്ച വിദ്യാഭ്യാസ മാതൃകകൾ പകർത്തണമെന്ന മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്റെ നിർദ്ദേശത്തെ തുടർന്ന്, സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് ഫിൻലൻഡ് വിദ്യാഭ്യാസ മാതൃക ആവിഷ്ക്കരിക്കാൻ ഒരുങ്ങുന്നു. ഫിൻലൻഡിലെ ഹെൽസിങ്കി സർവ്വകലാശാല ഇതുമായി ബന്ധപ്പെട്ട്...
Poly Hack 2020 by Social Research Society NowNext Featured

വിദ്യാർത്ഥികളിൽ നിന്നും നൂതനാശയങ്ങൾ സമ്മാനിച്ചു പോളി ഹാക്ക് 2020 സമാപിച്ചു; രാജ്യത്തിനാകെ മാതൃക

പോളിടെക്നിക്ക് മേഖലയിൽ ഇതാദ്യമായി നടന്ന ഹാക്കത്തോൺ പോളിഹാക്ക് 2020 (Poly Hack 2020) രാജ്യത്തിനുതന്നെ മാതൃകാപരമാണെന്ന് ദേശീയ ഇന്നോവേഷൻ കൗൺസിൽ ഡയറക്ടർ ഡോ. മോഹിത് ഗാംഭീർ പറഞ്ഞു. സോഷ്യൽ റിസർച്ച് സൊസൈറ്റിയുടെ നേതൃത്വത്തിൽ...
all-set-for-poly-hack-2020

പോളിടെക്‌നിക് അങ്കത്തിനൊരുങ്ങി തൃശൂർ

തൃശൂർ: കേരളത്തിലെ പോളിടെക്‌നിക്‌ വിദ്യാർത്ഥികൾ തങ്ങളുടെ സാങ്കേതികമികവിലൂടെ മാറ്റുരക്കുന്ന “പോളി ഹാക്ക് 2020” ഹാക്കത്തോണിനായി തൃശൂർ ഒരുങ്ങിക്കഴിഞ്ഞു. മാർച്ച് 4, 5 തീയതികളിൽ തൃശൂർ മുപ്ലിയം ശ്രീ എറണാകുളത്തപ്പൻ കോളേജ് ഓഫ് എഞ്ചിനീയറിംഗ്...

പോളി ഹാക്ക് 2020 മാർച്ച് 4ന്

ഹാക്കത്തോണുകളുടെ പ്രാധാന്യം കേരളത്തിലെ പോളിടെക്‌നിക് സമൂഹത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ സോഷ്യൽ റിസർച്ച് സൊസൈറ്റി - ഇന്ത്യൻ സൊസൈറ്റി ഫോർ എഡ്യൂക്കേഷൻ (ISTE ), കേരള സംസ്ഥാന യുവജന കമ്മീഷൻ, കേരള സ്റ്റേറ്റ്...

നന്മയുടെ പൊൻകതിർവീശി തൃശൂർ ചിന്മയ മിഷൻ കോളേജിലെ വിദ്യാർത്ഥികൾ

സാമൂഹികപ്രസക്തിയുള്ള ഒട്ടനവധി പ്രവർത്തനങ്ങളിലൂടെ വളരെയധികം ജനശ്രദ്ധയാർജ്ജിച്ച സോഷ്യൽ സർവീസ് സ്‌കീം വീണ്ടും വാർത്തകളിൽ ഇടംപിടിക്കുന്നു. തിരക്കുപിടിച്ച പുത്തൻകാലത്തു നന്മയുടെ പൊൻകതിർവീശിക്കൊണ്ട് സോഷ്യൽ സർവീസ് സ്കീം അവരുടെ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നു. അതിൽ ഏറെ ജനപിന്തുണ...

MSME ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് തൃശ്ശൂരിന്റെ ആഭിമുഖ്യത്തിൽ Intellectual Property Rights ബോധവൽക്കരണ പരിപാടി നടത്തുന്നു

MSME ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് തൃശ്ശൂരിന്റെ നേതൃത്വത്തിൽ ഈ വരുന്ന 23 നു Intellectual Property Rights ന്റെ വിവിധ തലങ്ങളും അവസരങ്ങളും കൂടുതൽ പേരിലേക്കെത്തിക്കാനായി ഒരു ഏകദിന പരിപാടി സങ്കടിപ്പിക്കുന്നു. TEC @...

നല്ലൊരു നാളേക്കുവേണ്ടി ‘മാനിഷാദ’ – ശക്തൻ തമ്പുരാൻ കോളേജിന്റെ കലാസൃഷ്ടി ജനഹൃദയങ്ങൾ കീഴടക്കി.

കേരളാ പോലീസും തൃശൂർ സിറ്റി പോലീസും സംയുകതമായി തൃശൂർ തേക്കിൻകാട് മൈതാനത്തിൽ നടത്തിയ ബാലസുരക്ഷാ ബോധവൽക്കരണ ക്യാമ്പയിനായ 'കുഞ്ഞേ നിനക്കായ്' ൽ ശക്തൻ തമ്പുരാൻ കോളേജ് ഓഫ് മാത്തമാറ്റിക്സ് ആൻഡ് ആർട്സിലെ 50...
Advertisement

Also Read

More Read

Advertisement