24 C
Kochi
Tuesday, January 19, 2021
Home PATHVIEW

PATHVIEW

Career Guidance

പരിസ്ഥിതിയോടടുത്ത് നിന്ന് പരിസ്ഥതി ശാസ്ത്രം പഠിക്കാം

"ഭൂമിയുടെ സംഗീതം ഒരിക്കലും മരിക്കുന്നില്ല"-ജോണ്‍ കീറ്റ്‌സ് പരിസ്ഥിതിയെ കുറിച്ചെഴുതിയതിങ്ങനെയാണ്‌. സംഗീതം പോലെ ഒഴുകുന്ന ഭൂമി, അതില്‍ മണ്ണും, മരങ്ങളും, കാടും, കടലും ജീവജാലങ്ങളുമെല്ലാം ഉള്‍പ്പെടുന്നു. പരിസ്ഥിതിയിലൂന്നിയ ജീവിതത്തിന് അവസരമൊരുക്കാനും പഠന മികവ് തെളിയിക്കാനും ഈ...

രാഷ്ട്രീയത്തിലൂന്നി രാഷ്ട്രീയ ശാസ്ത്ര പഠനം

"ഞാൻ ഒരു സംഘടിത രാഷ്ട്രീയ പാർട്ടി അംഗമല്ല, പക്ഷെ ഞാനൊരു ജനാധിപത്യവാദിയാണ്". വിൽ റോജേഴ്‌സിന്റെ വരികളാണിത്. ജനാധിപത്യ രാജ്യത്ത് ജീവിക്കുന്ന ഓരോരുത്തരും രാഷ്ട്രീയ വാദികളാണ്. രാഷ്ട്രവും രാഷ്ട്രീയവുമെല്ലാം ജനങ്ങൾക്ക് വേണ്ടിയുള്ളതാവുമ്പോൾ രാഷ്ട്രീയത്തെ കുറിച്ച് ശാസ്ത്രീയമായും അല്ലാതെയുമുള്ള അറിവ്...

ചിത്രകലയുടെ ചിറകിലേറി

സര്‍ഗാത്മയുടെ വര്‍ണ്ണങ്ങളില്‍ ചിത്രകല വളരെ ഉയരത്തിലാണ്. നിറങ്ങളും ചിത്രങ്ങളും കൊണ്ട് നിര്‍മ്മിക്കപ്പെട്ട തികച്ചും വ്യത്യസ്തമായ കല. ജന്മം കൊണ്ട് തന്നെ ഒരു പരിധി വരെ ചിത്രകാരന്‍മാര്‍ പ്രതിഭകളാണ്. അതുകൊണ്ട് തന്നെ ചിത്രകല പൂര്‍ണ്ണമായും...

ശാസ്ത്ര ശാഖയിലെ വനശാസ്ത്ര പഠനം

വനങ്ങളിലൂടെ..വനത്തിന്റെ നിശബ്ദതയെ തൊട്ടറിഞ്ഞ്.. പ്രകൃതിയുടെ പച്ചപ്പിനെ, മനോഹാരിതയെ, അതിന്റെ വശ്യതയെയെല്ലാം സ്നേഹത്തോടെ കാത്ത് സൂക്ഷിക്കാനും, അത്രമാത്രം കാടിനോടും മണ്ണിനോടും അടുത്തിടപഴകാൻ താല്പര്യമുള്ളവരാണോ നിങ്ങൾ? എങ്കിൽ വനശാസ്ത്ര പഠനം അതിനവസരമൊരുക്കും. വനങ്ങളും അതിന്റെ അനുബന്ധ വിഭവങ്ങളും കൃഷി...

ഫിറ്റായി ഫിറ്റാക്കാന്‍ ഫിസിക്കല്‍ എഡുക്കേഷന്‍

"ആരോഗ്യം സര്‍വ്വധനാല്‍ പ്രധാനം" എന്നല്ലേ…? ഈ പ്രാധാന്യത്തെ തിരിച്ചറിഞ്ഞ ഒരു കാലഘട്ടത്തിലാണ് ഇന്ന് നമ്മളുള്ളത്. അത് കൊണ്ട് തന്നെ ഫിസിക്കൽ എഡ്യൂക്കേഷൻ എന്നത് ദിനം തോറും വികസിച്ച് വരികയാണ്. കോളേജ് അല്ലെങ്കിൽ സ്കൂൾ തലത്തിൽ...

കളിച്ചും കളിപ്പിച്ചും നിർമ്മിച്ചും നേടാം ഗെയിമിംഗിലൂടെ

പാടത്തും പറമ്പിലും കളിച്ചിരുന്ന കുട്ടികളൊക്കെ വീടിനകത്ത് കളി തുടങ്ങി. ശരീരത്തിന് വ്യായാമമായ കളിയൊക്കെ ഇന്ന് വിരല് കൊണ്ട് മാത്രമായി. വെറുമൊരു വിനോദത്തിനപ്പുറം ചിലരെങ്കിലും കളിച്ച് പണം നേടാനും തുടങ്ങി. സാങ്കേതികത കൊണ്ട് വന്ന മാറ്റങ്ങൾ...

സ്വയം പഠിക്കാം സോഫ്റ്റ് വെയർ പ്രോഗ്രാമിങ്

നിറയെ ഓൺലൈൻ ക്ലാസുകൾ, നിറയെ അവസരങ്ങൾ, വീടിനകം നൽകിയ ഓൺലൈൻ സാധ്യതകൾ, അങ്ങനെ പുതിയ വഴികളിലൂടെയുള്ള നിരവധി ആശയങ്ങൾ കൂടി ഈ കോവിഡ് കാലം നല്കിയിട്ടുണ്ട്. സാങ്കേതികതയിലൂടെയുള്ള ജീവിത വഴികളാണ് പ്രധാനമായും ഈ...

വിദേശ രാജ്യങ്ങളിലൂടെയുള്ള പഠനം

വിദേശപഠനം സ്വപ്നം കാണാത്തവരായി ആരാണുള്ളത്? ഒരു മഹാമാരിയിൽ കുരുങ്ങി ആ സ്വപ്നം ഇല്ലാതാവുമോ? സ്വപ്നങ്ങളെ മുറിക്കുള്ളിലടച്ച് കോവിഡാനന്തരത്തിന് കാത്തിരിക്കുകയാണ് എല്ലാവരും. പ്രതേകിച്ച് വിദൂര വിദ്യാഭ്യാസം സ്വപ്നം കണ്ടിരിക്കുന്ന വിദ്യാർത്ഥികൾ. കാത്തിരിപ്പിന് വിരാമമിടേണ്ടതായും സ്വപ്നങ്ങൾ പൂർത്തിയാക്കേണ്ടതുമായ...

ആഴ്ന്നിറങ്ങി ആർക്കിയോളജി പഠനം

" നമ്മൾ ആരാണെന്നും എവിടെ നിന്നാണ് വരുന്നതെന്ന് മനസ്സിലാക്കാനുള്ള എല്ലാ താക്കോലുകളും പുരാവസ്തുശാസ്ത്രത്തിൽ ഉണ്ടെന്ന് " സാറാഹ് പാർക്കാക് പറയുന്നു. നമ്മളിലെ പുരാവസ്തുവിനെ അല്ലെങ്കിൽ നമ്മിലെ പുരാതന ചരിത്രത്തെ തേടിയുള്ള യാത്രയാണ് ആർക്കിയോളജി പഠനത്തിലൂടെ...

വൃക്ക രോഗികൾക്കായി ഡയാലിസിസ് പഠനം

രോഗങ്ങളെ കരുതലോടെ കാണേണ്ട സമയത്തിലൂടെ കടന്ന് പോകുമ്പോൾ ആരോഗ്യ മേഖലയും അത്രമാത്രം കരുത്തോടെ മുന്നോട്ട് പോവേണ്ടതുണ്ട്. മനുഷ്യന്റെ ജീവിത രീതി വ്യത്യസ്തമായ രോഗങ്ങളെ കൊണ്ട് വലിഞ്ഞ് മുറുകുകയാണ്. അങ്ങനെയുള്ള രോഗങ്ങളിൽ വൃക്ക രോഗങ്ങളും...
Advertisement

Also Read

More Read

Advertisement