Home PATHVIEW Page 27

PATHVIEW

Career Guidance

ദൃശ്യം പകർത്തി വിസ്മയിപ്പിക്കുന്നവർ

ദൃശ്യങ്ങൾ കൊണ്ട് കാഴ്ചക്കാരുടെ വികാരവിചാരങ്ങൾ തൊട്ടുണർത്താൻ സാധിക്കുക എന്നത് ഒരു കഴിവുറ്റ, പരിചയ സമ്പന്നനായ സിനിമട്ടോഗ്രാഫർക്കു മാത്രം സാധിക്കുന്ന ഒന്നാണ്. ഇറ്റർണൽ സൺഷൈൻ ഓഫ് ദ സ്‌പോട്ട്‌ലെസ്‌ മൈൻഡ് മുതൽ ആദാമിന്റെ മകൻ...

എസ്.ഇ.ഒ. എക്സ്പർട്ടായാൽ ഭാവി സുരക്ഷിതം

എസ്.ഇ.ഒ. എന്നു കേട്ടയുടനെ ചിലരുടെയെങ്കിലും പ്രതികരണം ഇങ്ങനെയായിരിക്കും - "ഓക്കേ ഗൂഗിൾ, എസ്.ഇ.ഒ.". എന്നാൽ ഇതു തന്നെയാണ് ഇതിനെ ഒരു കരിയർ ആക്കി മാറ്റുന്നത് എന്ന് പറഞ്ഞാലോ? സെർച്ച് എൻജിൻ എന്ന വിഭാഗത്തിലെ കൊലകൊമ്പനാണ്...

‘സാൾട്ട് മാംഗോ ട്രീ’ എന്നാൽ ഉപ്പുമാവല്ല

ബ്ലൂ സ്‌കൈ ഗ്രീൻ സീ റെഡ് ലാൻഡിലെ മസ്റ്റാഷ് മാധവനും ഹിറ്റ് സെക്സ്ടൺ റ്റുഗെതർ ബെല്ലും! 'ഇതെന്ത് തേങ്ങയാണ്' എന്നാവും പലരുടെയും മനസ്സിൽ. ഇതിൽ നിന്നെന്താണ് മനസിലാക്കേണ്ടതെന്നറിയാമോ? കേവലം തർജ്ജമ ചെയ്‌താൽ അർത്‌ഥം മനസിലാകുകയില്ല! അന്യഭാഷാ സിനിമകൾ...

പുതുലോകത്തിന്റെ അധിപൻ 

ഇന്ന് പല വാർത്തകളും നമ്മൾ അറിയുന്നത് സുഹൃത്തുക്കളുടെ വാട്ട്സ്ആപ്പ് സ്റ്റാറ്റസുകളിലൂടെയാണ്. ഇന്ന് നമ്മൾ പിറന്നാളാശംസകൾ പങ്ക് വയ്ക്കുന്നത് ഇൻസ്റ്റാഗ്രാം സ്റ്റോറികളിലൂടെയാണ്. അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നത് ഫേസ്‌ബുക്ക് പോസ്റ്റുകളിലൂടെയും ട്വിറ്ററിലെ ട്വീറ്റുകളിലൂടെയുമാണ്. ലോകം മാറിയിരിക്കുന്നു!  നവമാധ്യമങ്ങളുടെ...

എല്ലാം വിശദീകരിക്കുന്ന ടെക്നിക്കൽ റൈറ്റർമാർ

ശ്ശെടാ! ടെക്നിക്കൽ റൈറ്റർമാരോ? അതാരാണാവോ? നല്ല ടെക്നിക്കുകളുൾപ്പെടുത്തി എഴുതുന്നവരോ? മുമ്പൊരിക്കലും ഉപയോഗിച്ചിട്ടില്ലാത്ത ഒരു പുതിയ സാധനം വാങ്ങിച്ചതിനു ശേഷം നമ്മൾ ആദ്യം ചെയ്യുക അതിനെ എങ്ങനെ പ്രവർത്തിപ്പിക്കാം അല്ലെങ്കിൽ ഉപയോഗിക്കാം എന്ന് വിശദമായി പറയുന്ന...

വായിച്ചു വളരുന്ന ജോലി

വായിച്ചാൽ വളരും, വായിച്ചില്ലേൽ വളയും! എന്നാൽ എന്താണ് വായിക്കുന്നത് എന്നതിന് അവിടെ വലിയൊരു പ്രസക്തിയുണ്ട്. പ്രത്യേകിച്ചും നമ്മുടെ കുട്ടിക്കാലത്ത് നമ്മൾ എന്താണോ വായിക്കുന്നത്, അത് നമ്മുടെ ചിന്താഗതികളും കാഴ്ചപ്പാടുകളും തന്നെ തീരുമാനിക്കുക വഴി സ്വഭാവരൂപീകരണത്തിൽ...

വ്യത്യസ്തരാവുന്ന ഗൈനക്കോളജിസ്റ്റുകൾ

എപ്പോഴും ഡോക്ടർ എന്ന പൊതു നാമധേയത്തിലാണ് എല്ലാ മേഖലയിലുള്ള ഡോക്ടര്മാരും അറിയപ്പെടുന്നതെങ്കിലും അതിൽ നിന്ന് വ്യത്യസ്തമായ സ്ഥിതി അനുഭവിക്കുന്നവരാണ് ഗൈനക്കോളജിസ്റ്റ്. സ്ത്രീ സമൂഹത്തിന്റെ ആരോഗ്യനില കാത്തുസൂക്ഷിക്കുന്നതിൽ വളരെ വലിയൊരു പങ്ക് വഹിക്കുന്നവരാണ് ഗൈനക്കോളജിസ്റ്റുകൾ....

ഭൂപടം വെറും പടമല്ല

സ്‌കൂൾ പ്രായത്തിൽ കൂട്ടുകാരന് അല്ലെങ്കിൽ കൂട്ടുകാരിക്ക് സ്വന്തം വീട്ടിലേക്കുള്ള വഴി വരച്ചു കൊടുക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല. എന്നാൽ ഇതൊരു ജോലിയായി തിരഞ്ഞെടുക്കുവാൻ സാധിക്കുമോ? ഇത് ഗൂഗിൾ മാപ്സിന്റെ തലമുറയാണ്. ഏത് പുതിയ സ്ഥലത്ത്...

ആകാശത്തിന്റെ അതിരുകൾ താണ്ടിപ്പോകാം…

നീൽ ആംസ്ട്രോങ്, ബസ് ആൽഡ്രിൻ, യൂറി ഗഗാറിൻ, വാലെന്റിന ടെരഷ്കോവ, രാകേഷ് ശർമ്മ, കല്പന ചൗള - സ്‌കൂൾ ജീവിതത്തിൽ സുപരിചിതമായ കുറച്ച് പേരുകളാണിവ. ഇവരെല്ലാം ഭൂമിയുടെ ഉയരങ്ങളെയും ഭേദിച്ച് യാത്ര ചെയ്തവരാണ്....

കായികമേഖലയിലെ വഴികാട്ടികൾ

സന്തോഷമായ ഒരു ജീവിതത്തിന് ആരോഗ്യപൂർണമായ ഒരു ശരീരം അനിവാര്യമാണ്. ശാരീരിക ആരോഗ്യവും മാനസിക ഉന്മേഷവും എന്നതിലുപരി ആരോഗ്യപരിപാലനം ഒരു കരിയർ ആയി പലപ്പോഴും മാറി ജീവിതം തന്നെ മാറി മറിഞ്ഞവരാണ് കായികതാരങ്ങൾ. ജില്ലയേയും...
Advertisement

Also Read

More Read

Advertisement