Tag: ANNOUNCER
ബി.എസ്.എഫിൽ 139 സബ് ഇൻസ്പെക്ടർ
ബി.എസ്.എഫിൽ എൻജിനീയറിങ് സെറ്റപ്പ് വിഭാഗത്തിലേക്ക് സബ് ഇൻസ്പെക്റ്റർ (വർക്ക്സ്), ജൂനിയർ എൻജിനീയർ/ സബ് ഇൻസ്‌പെക്‌ടർ (ഇലക്ട്രിക്കൽ) തസ്തികകളിൽ അപേക്ഷകൾ ക്ഷണിച്ചു. ആകെ 139 ഒഴിവുകളുണ്ട്.
അപേക്ഷാഫീസ് 200 രൂപ. പോസ്റ്റൽ ഓർഡർ / ഡിമാൻഡ്...
കൊച്ചി കപ്പൽശാലയിൽ 15 മാനേജർ
കൊച്ചി കപ്പൽശാലയിലും ഹൂഗ്ലി ഡോക്ക് ആൻഡ് പോർട്ട് എഞ്ചിനീയേഴ്‌സ് ലിമിറ്റഡിന്റെയും കൊച്ചി കപ്പൽശാലയുടെയും സംയുക്ത സംരംഭമായ ഹൂഗ്ലി കൊച്ചിൻ ഷിപ്പിയാർഡിലുമായി ഡെപ്യൂട്ടി മാനേജർ, മാനേജർ,അസിസ്റ്റന്റ് ജനറൽ മാനേജർ,സീനിയർ മാനേജർ തസ്തികകളിൽ 15 ഒഴിവുകളുണ്ട്.
കൊച്ചി...
ബി.എസ്.എഫിൽ 65 കോൺസ്റ്റബിൾ
ബോർഡർ സെക്യൂരിറ്റി ഫോഴ്സിന്റെ എൻജിനിയറിങ് സെറ്റപ്പ് വിഭാഗത്തിലേക്ക് കോൺസ്റ്റബിൾമാരുടെ അപേക്ഷ ക്ഷണിച്ചു. 65 ഒഴിവുകളാണുള്ളത്. സ്ട്രീകൾക്കും അപേക്ഷിക്കാം. കോൺസ്റ്റബിൾ (ജനറേറ്റർ മെക്കാനിക്ക്)- 30 , കോൺസ്റ്റബിൾ (ലൈൻമാൻ) -12 , കോൺസ്റ്റബിൾ (ജനറേറ്റർ...
Business Analyst at Kawika
The Trivandrum Technopark company, Kawika Technologies Pvt Ltd is looking for talented and experienced Business Analyst to work with our tech team and our...
എയർ ഫോഴ്സിൽ16 ഗ്രൂപ്പ് സി ഒഴിവുകൾ
ഹരിയാണയിലെ ഗുരുഗ്രാം എയർ ഫോഴ്സ് സ്റ്റേഷനിലേക്ക് ഗ്രൂപ്പ് സി തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ടെലിഫോൺ ഓപ്പറേറ്റർ 2 ഗ്രേഡ് - 7 ഒഴിവുകൾ, മൾട്ടി ടാസ്കിങ് സ്റ്റാഫ് - 3 ഒഴിവുകൾ ,...
ശബരിമലയിൽ ഫുഡ് ടെസ്റ്റിങ് അനലിസ്റ്റ്
ശബരിമലയിലും പമ്പയിലുമുള്ള ഫുഡ് ടെസ്റ്റിംഗ് ലാബുകളിൽ അനലിസ്റ്റുകളെ നിയമിക്കുന്നതിന് അപേക്ഷകൾ ക്ഷണിച്ചു. 3 ഒഴിവുകളുണ്ട്. താത്കാലിക നിയമനമാണ്. ശബരിമല ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങൾ അനുസരിച്ച് താമസിച്ച് പ്രവർത്തിക്കാൻ തയ്യാറുള്ള പുരുഷന്മാർക്ക് അപേക്ഷിക്കാം. പ്രവർത്തിപരിചയം ഉണ്ടായിരിക്കണം.
കെമിസ്ട്രിയിൽ...
കുഫോസിൽ ക്യാമറാമാൻ / പ്രൊഡക്ഷൻ അസോസിയേറ്റ്
കൊച്ചി പനങ്ങാട് ആസ്ഥാനമായുള്ള കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയിൽ ക്യാമറാമാൻ കം എൻ.എൽ.ഇ. എഡിറ്റർ, പ്രൊഡക്ഷൻ അസ്സോസിയേറ്റ് എന്നീ തസ്തികകളിൽ ഒഴിവുണ്ട്. കരാർ നിയമനമാണ്. ക്യാമറാമാൻ കം എൻ.എൽ.ഇ. എഡിറ്റർ തസ്തിയിലേക്ക്...
നിർട്ടിൽ സയന്റിസ്റ്റ്
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിനു കീഴിൽ ചെന്നൈ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ഇൻ ട്യൂബർകുലോസിസിലേക്ക് സയന്റിസ്റ്റ്, ടെക്നിക്കൽ ഓഫീസർ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. സയന്റിസ്റ്റ് സി (പ്രോഗ്രാമിങ്), സയന്റിസ്റ്റ് ബി...
ജിപ്മെറിൽ 32 ഒഴിവുകൾ
പുതുച്ചേരിയിലെ ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കൽ എജുക്കേഷൻ ആൻഡ് റിസേർച്ചിൽ വിവിധ തസ്തികകളിലെ 32 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ഗ്രൂപ്പ് ബി തസ്തികകളിൽ 9 ഒഴിവും ഗ്രൂപ്പ് സി തസ്തികകളിൽ...
ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ അവസരപ്പെരുമഴ
പുണെ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പൊതുമേഖലാബാങ്കായ ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ വിവിധ വിഭാഗങ്ങളിലേക്കായി 59 സ്പെഷ്യലിസ്റ്റ് ഓഫീസർമാരുടെ ഒഴിവുണ്ട്. സ്കെയിൽ 1, 2, 4 തസ്തികകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്.
ചാർട്ടേർഡ് അക്കൗണ്ടന്റ് / കോസ്റ്റ് ഗാർഡ്...