25.5 C
Kochi
Wednesday, May 14, 2025
Home Tags CAREER

Tag: CAREER

ക്യൂറേറ്റർ ചില്ലറക്കാരനല്ല

പ്രകൃതിയുടെ വികൃതികളൊക്കെ ഒന്ന് വിട്ടു മാറി രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തയ്യാറെടുപ്പുകൾ തുടങ്ങിയിരിക്കുവാണല്ലോ സംസ്ഥാനത്ത്. ഈ മേളകളിൽ പോയിട്ടുള്ളവർക്ക് വളരെ സുപരിചിതമായ ഒരു വാക്കു തന്നെയാകും ഈ ക്യൂറേറ്റർ. പലപ്പോഴും ഒരു ക്യൂറേറ്റർ...

ഐ ക്ലൗഡ്‌ 9ൽ ലാറവൽ ഡെവലപ്പർ

ഐ ക്ലൗഡ്‌ 9 ഡിജിറ്റൽ ലിമിറ്റഡിൽ പി.എച്ച്.പി, ലാറവൽ ഡെവലപർമാരെ ആവശ്യമുണ്ട്. എച്ച്.ടി.എം.എൽ., സി.എസ്.എസ്., ജാവാസ്ക്രിപ്റ്റ് എന്നിവയിൽ ആപ്പ്ളിക്കേഷനുകൾ തയ്യാറാക്കാൻ കഴിവുണ്ടാകണം. കോർ പി.എച്ച്.പി., ഫ്രെയിം വർക്കുകളായ ലാറവൽ, വൈ.ഐ.ഐ. എന്നിവയും നന്നായി അറിഞ്ഞിരിക്കണം....

മെയിൽ മോട്ടോർ സർവീസിൽ സ്കിൽഡ് ആർടിസാൻ

കൊൽക്കത്ത മെയിൽ മോട്ടോർ സർവീസിൽ സ്കിൽഡ് ആർടിസാൻ തസ്തികയിൽ ഒഴിവുണ്ട്. മോട്ടോർവഹിക്കിൾ മെക്കാനിക് - 8, മോട്ടോർ വെഹിക്കിൾ ഇലക്ട്രീഷ്യൻ ഇലക്ട്രീഷ്യൻ - 4, ബ്ലാക്സ്മിത്ത് - 2, ടയർമാൻ - 2,...

ഹിന്ദുസ്ഥാൻ പെട്രോളിയത്തിൽ 122 ഒഴിവ്

ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡിന്റെ മുംബൈ റിഫൈനറിയിലെ നോൺ‐ മാനേജ്മെന്റ് കേഡർ തസ്തികയിൽ 67 അസിസ്റ്റന്റ് പ്രോസസ് ടെക്നീഷ്യൻ , 6 അസിസ്റ്റന്റ് ബോയിലർ ടെക്നീഷ്യൻ, 7 അസിസ്റ്റന്റ് ലബോറട്ടറി അനലിസ്റ്റ്, 7...

തർക്കം തീർക്കാൻ സിവിൽ ലിറ്റിഗേഷൻ ലോയർ

ഇതെന്റെത് ഇത് നിന്റേത് എന്ന് കേൾക്കുമ്പോൾ മനസ്സിൽ വരുന്ന ചിത്രം കളിപ്പാട്ടത്തിനായി മുറവിളി കൂട്ടുന്ന രണ്ടു കുരുന്നുകളുടേതായിരിക്കുമല്ലേ? അതവർ തന്നെ തീർത്തോളും. എന്നാൽ മുതിർന്നവർ ഇത്തരത്തിൽ കലഹിച്ചാലോ? വിഷയം കോടതി കയറിയതു തന്നെ. ക്രിമിനൽ...

വെയർഹൗസിങ് കോർപറേഷനിൽ മാനേജർ ഒഴിവുകൾ

സെൻട്രൽ വെയർഹൗസിങ് കോർപറേഷനിൽ ജനറൽ മാനേജർ (ജനറൽ) - 2, ജനറൽ മാനേജർ(ടെക്നിക്കൽ) - 1, സെക്രട്ടറി - 1, ഡെപ്യൂട്ടി ജനറൽ മാനേജർ (ജനറൽ) - 2, ഡെപ്യൂട്ടി ജനറൽ മാനേജർ(ടെക്നിക്കൽ)...

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സെസ്മോളജിക്കൽ റിസർച്ചിൽ സയന്റിസ്റ്റ്

ഗുജറാത്തിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സെസ്മോളജിക്കൽ റിസർച്ച്, സയന്റിസ്റ്റ് തസ്തികയിലെ 12 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട വിഷയത്തിൽ പി.എച്ച്.ഡി. / ബിരുദാനന്തരബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ജിയോഫിസിക്സ്/ ഫിസിക്സ്/ ജിയോളജി/ കംപ്യൂട്ടേഷണൽ സെസ്മോളജി/ എർത്ത് സയൻസ്...

നമുക്കൊരു കപ്പല് പണിതാലോ!

രാജ്യത്തെ സുരക്ഷാ സേനകളിലൊന്നാണല്ലോ നാവിക സേന. പ്രതിരോധ തന്ത്രങ്ങളുടെയും ആക്രമണ നയങ്ങളുടെയും മഹാസാഗരമാണ് ഒരു ദേശത്തെ നാവിക സേന. ഈ കപ്പൽവ്യൂഹം 3 വശത്തും കടലിനാൽ ചുറ്റപ്പെട്ട നമ്മുടെ ഇന്ത്യയിൽ വഹിക്കുന്ന പങ്ക്...

സഞ്ചി ബാഗ്സിൽ ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടിവ്

തിരുവനന്തപുരം ജവഹർ നഗറിൽ പ്രവർത്തിക്കുന്ന തുണി സഞ്ചി സ്റ്റാർട്ടപ്പായ സഞ്ചി ബാഗ്സിൽ ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടിവിന്റെ ഒഴിവുണ്ട്. ഓഫീസ് മാനേജ്‌മന്റ്, എം.എസ്. ഓഫീസ് എന്നിവ അറിഞ്ഞിരിക്കണം, ഒപ്പം നല്ല ആശയവിനിമയശേഷിയും പരിസ്ഥിതി സൗഹൃദ...

യെസ്, യുവർ ഓണർ

ഈയടുത്ത കാലത്തായി ഒട്ടേറെ ചർച്ചകൾക്ക് വഴിയൊരുക്കിയ ഒന്നാണല്ലോ സുപ്രീം കോടതിയുടെ ഉത്തരവുകൾ. ഇതൊക്കെ വായിക്കുമ്പോൾ ചിലരെങ്കിലും ഓർത്തിട്ടുണ്ടാകും, എന്നാലും എങ്ങനെയാണീ ജസ്റ്റിസ് പദവികളിലൊക്കെ എത്തുക എന്ന്. ഒരു രാജ്യത്തിന്റെ നിയമ നടപടികളിലും സമൂഹത്തിന്റെ നീതി...
Advertisement

Also Read

More Read

Advertisement