രൂപകല്‍പ്പനയില്‍ വിവിധ ഡിപ്ലോമ കോഴ്‌സുകളും സര്‍ട്ടിഫിക്കേറ്റ് കോഴ്‌സുകളുമെല്ലാം നിരവധിയുണ്ട്, എന്നാല്‍ ടെക്‌സ്‌റ്റൈല്‍ രൂപകല്‍പ്പനയ്ക്കായി ഒരു ബിരുദ കോഴ്‌സ് ഉള്ളതായി പലര്‍ക്കും അറിയില്ല.
ബാച്ച്‌ലര്‍ ഓഫ് ആര്‍ട്‌സ് വിഭാഗത്തിലെ ടെക്‌സ്‌റ്റൈല്‍ ബിരുദമെന്നത് വൈവിധ്യമാര്‍ന്ന തൊഴില്‍ മേഖലയുടെ...