നിങ്ങൾ അച്ഛനോ അമ്മയോ ആണെങ്കിൽ ഇക്കാര്യം നിങ്ങൾ അറിയണം
കൗമാരക്കാരായ കുട്ടികൾ ഉള്ള മാതാപിതാക്കളും സഹോദരങ്ങളും നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതായ ഒരു കാര്യമാണിത്. ഒപ്പം അവരുടെ പ്രധാന ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളും. കൗമാര പ്രായത്തിലുള്ള കുട്ടികളുടെ പെരുമാറ്റം കൊണ്ട് ആകുലപ്പെടുന്ന രക്ഷിതാക്കൾ മിക്കപ്പോഴും അവർ എന്ത്...
ബുൾ ഷിറ്റ് ചാനലുകളും അച്ഛനറിയാത്ത കാര്യങ്ങളും
ഏതോ ഒരു ബുൾ ഷിറ്റ് യുടൂബ് ചാനലിലെ ആരെയോ പോലീസ് പിടിച്ചെന്നറിഞ്ഞ്, മോൻ വല്ലാത്ത കരച്ചിലിലാണ്, ഭക്ഷണം പോലും നേരെ ചൊവ്വേ കഴിക്കുന്നില്ല, കൂട്ടുകാരോടല്ലാതെ, വീട്ടിലാരോടും സംസാരിക്കുന്നില്ല, ഞങ്ങൾ എന്ത് ചോദിച്ചിട്ടും വ്യക്തമായി...
വായ തുറക്കുന്നതിന് മുന്‍പ്
ഇംഗ്ലീഷ് എഴുത്തുകാരനും തത്വചിന്തകനുമായ ജോണ്‍ റസ്‌കിന്‍ ''ഹൃദയത്തില്‍ സത്യമുള്ള വന്‍ തന്റെ നാവിനെ ഭയപ്പെടേണ്ടതില്ല '' എന്ന് പറഞ്ഞിട്ടുണ്ട്. അകത്തുള്ളതാണ് വാക്കായും പ്രവൃത്തിയായും പുറത്തുവരുന്നത്. എങ്കിലും കാതിനും നാവിനും മുന്‍പില്‍ അരിപ്പകള്‍ ഉള്ളതാണ്...
പുതിയ അധ്യയനവര്‍ഷം : അതിജീവന വെല്ലുവിളികള്‍
സ്‌കൂള്‍ബെല്‍ അടിക്കാതെ, അസംബ്ലിയും യൂണിഫോമും പുതിയ ബാഗും കുടയും ഒന്നുമില്ലാതെ, ഒരു അധ്യയന വര്‍ഷം ആരംഭിക്കുന്നു. സമാനതകളില്ലാത്ത വെല്ലുവിളികളാണ് ലോകമെങ്ങും നേരിടുന്നത്. 190 രാജ്യങ്ങളിലായി 160 കോടി പേരുടെ വിദ്യാഭ്യാസം മുടങ്ങിക്കിടക്കുന്നു. സംസ്ഥാനത്തെ...
പ്രാക്ടിക്കലായി നടക്കുന്ന കാര്യമാണോ?
ജീവിതത്തില്‍ പലപ്പോഴും നാം കേള്‍ക്കാറുള്ളതാണ് ഈ ചോദ്യം. പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ ബുദ്ധിമുട്ടേറിയതെന്ന് തോന്നുന്ന പരിഹാരങ്ങള്‍ പറഞ്ഞാലുടന്‍, മിക്കവരും ചോദിക്കുന്നത് ഇത് തന്നെയാവും. പരിഹാരം പലതുണ്ടാവാം. പക്ഷേ പ്രശ്നങ്ങള്‍ക്ക് നമ്മള്‍ ഉദ്ധേശിക്കുന്ന പരിഹാരം തന്നെ...
ഒരു നല്ല ബിസിനസ്സ് പറഞ്ഞു തരാമോ ?
ആകാശത്തിന് കീഴിലുള്ള, നിയമ വിധേയമായ ഏത് വ്യാപാരവും നല്ലത് തന്നെയാണ്. രത്‌നങ്ങളും സ്വര്‍ണ്ണവും യന്ത്രങ്ങളും, വസ്ത്രങ്ങളും മുതല്‍ മണ്ണും കല്ലും ചപ്പും ചവറും വരെ വ്യാപാര സാധ്യതയുള്ളവയാണ്.
90 കളില്‍ വിദേശ വാഹനങ്ങള്‍ നാട്ടില്‍...
മാതൃകയാകുന്ന മാതാപിതാക്കള്‍
ഷാര്‍ജ ഇന്റര്‍നാഷണല്‍ ബുക്ക് ഫെസ്റ്റിവലില്‍ വച്ചാണ്, ആ അമ്മയെയും മോനെയും പരിചയപ്പെട്ടത്. മോള്‍ പഠിക്കുന്ന സ്‌കൂളില്‍ തന്നെയുള്ള കുട്ടിയായിരുന്നത് കൊണ്ട്, അവര്‍ തമ്മിലുള്ള മുഖ പരിചയം മാത്രമായിരുന്നില്ല പരിചയപ്പെടാന്‍ ഹേതുവായത്. മറിച്ച്, സ്റ്റാളുകള്‍...
സംരംഭം തുടങ്ങാന്‍ എത്ര സമയം വേണം?
പല ഘടകങ്ങളും കൂടി ചേര്‍ന്നാണ് ഒരു സംരംഭം തുടങ്ങാനുള്ള സമയം നിര്‍ണ്ണയിക്കുന്നത് എന്ന് എല്ലാവര്‍ക്കുമറിയാം. ഭൗതിക സൗകര്യങ്ങള്‍, നിയമപരമായ വിവിധ കാര്യങ്ങള്‍, കരാറുകള്‍, സാമ്പത്തികം തുടങ്ങിയവയെല്ലാം, ഒരു സംരംഭം തുടങ്ങാനെടുക്കുന്ന സമയത്തെ നേരിട്ട്...
സംരംഭകർ ആരോടാണ് ഉപദേശം തേടേണ്ടത്?
സംരംഭകർ ആരോടാണ് ഉപദേശം തേടേണ്ടത് ? ബിസിനസ്സിൽ ജയിച്ചവരോടോ, അതോ തോറ്റവരോടോ ?
ഏതൊരാളും ഉപദേശം തേടുന്നത് വിജയിച്ചവരോടായിരിക്കും. സാമാന്യ ബുദ്ധിക്ക് നിരക്കാത്തതാണെങ്കിലും, അത് തന്നെയായിരിക്കും അവർക്ക് പറ്റുന്ന ഏറ്റവും വലിയ അബദ്ധവുമെന്നതാണ് വസ്തുത....
സംരംഭകന്റെ ആദ്യത്തെ പാര
'പാരകള്‍ പലവിധമുലകില്‍ സുലഭം ' എന്ന ചൊല്ല് അന്വര്‍ത്ഥമാക്കും വിധം തൊഴിലിടങ്ങളിലും ബിസിനസ്സിലും ഒക്കെ ധാരാളം ബുദ്ധിമുട്ടുകളും പ്രശ്‌നങ്ങളും നമുക്ക് നേരിടേണ്ടി വരാറുണ്ട്. അതുപോലെ, സംരംഭകരില്‍ പകുതിയോളം പേര്‍ അഭിമുഖീകരിക്കുന്നതും, എന്നാല്‍ മിക്കവര്‍ക്കും...