25 C
Kochi
Monday, November 28, 2022
Home CLASSROOM

CLASSROOM

Sharing Knowledge

GIFT City GUJARAT

ഗിഫ്റ്റ് സിറ്റിയെന്ന് കേട്ടിട്ടുണ്ടോ? ഇന്ത്യൻ ചട്ടങ്ങളൊന്നും ബാധകമല്ലാത്ത വിദ്യാഭ്യാസ ഹബ്ബ്‌

ഈ വർഷത്തെ കേന്ദ്ര ബജറ്റിൽ നിങ്ങൾ ശ്രദ്ധിച്ചിരിക്കാനിടയുള്ള ഒന്നാണ് ഗിഫ്റ്റ് സിറ്റിയിലേക്ക് വിദേശ യൂണിവേഴ്സിറ്റികളെ കൊണ്ടുവരുമെന്ന പ്രഖ്യാപനം. ഒരുപക്ഷെ നമ്മളിൽ പലരും ആദ്യമായിട്ടായിരിക്കും ഗിഫ്റ്റ് സിറ്റിയെ പറ്റി കേൾക്കുന്നത് തന്നെ. എന്താണിതെന്ന് അറിയാമോ? ഇന്ത്യയിലെ...
Reserve Bank Cannot Print Unlimited Currency - Indian Rupee

റിസർവ് ബാങ്കിന് വെറുതെ നോട്ട് അച്ചടിക്കാൻ പറ്റുമോ?

നമ്മുടെ നാട്ടിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയാണ് നോട്ടുകൾ ഇറക്കുന്നതെന്നു എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. എന്നാൽ എന്തുകൊണ്ടാണ് നമുക്ക് പരിധിയില്ലാതെ കറൻസി അച്ചടിക്കാൻ കഴിയാത്തതെന്ന് നമ്മളിൽ ഓരോരുത്തരും ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടാവും. അതിനു കാരണം...
Jaison Water Tap

എന്താണ് ജെയ്സൺ വാട്ടർ ടാപ്പ്? ഇതിനു കേരളവുമായി എന്താണ് ബന്ധം?

കഴിഞ്ഞ പതിറ്റാണ്ട് വരെയും കേരളത്തിന്റെ വഴിയരികുകളിൽ സാധാരണയായി കണ്ടു വന്നിരുന്ന ഒന്നാണ് 'ജെയ്സൺ വാട്ടർ ടാപ് '. ഈ വാട്ടർ ടാപ് പുതിയ തലമുറ കാണാനുള്ള സാധ്യത പോലും വളരെ കുറവാണ്. അതുകൊണ്ടുതന്നെ...
Is Kite Flying Illegal in India

പട്ടം പറത്തുന്നത് ഇന്ത്യയിൽ കുറ്റകരമാണോ? വസ്തുതകൾ അറിയാം

പട്ടം പറത്തുന്നത് നല്ല ആനന്ദം പകരുന്ന ഒരു വിനോദമാണ്. മനോഹരമായ ആകാശത്തിൽ അതിലും മനോഹരമായ പട്ടങ്ങൾ കാറ്റത്തു പാറി പറക്കുന്നത് കാണാൻ തന്നെ നല്ല രസമാണ്. എന്നാൽ പട്ടം പറത്തുന്നത് ഇന്ത്യയിൽ നിയമവിരുദ്ധമാണ്...
Small Bumps on F and J Keys on Keyboard

കമ്പ്യൂട്ടർ കീബോർഡിൽ എന്തിനാണീ വരകൾ?

ശാസ്ത്ര സാങ്കേതിക വിദ്യ വളർന്നു കൊണ്ടേ ഇരിക്കുന്നു. കമ്പ്യൂട്ടറുകൾ മാറിക്കൊണ്ടേയിരിക്കുന്നു.. ചെറുതും വലുതുമായ അനവധി കമ്പ്യൂട്ടറുകൾ വിപണിയിൽ വന്നുകൊണ്ടേയിരിക്കുന്നു. എങ്കിലും കാര്യമായ മാറ്റം ഒന്നും സംഭവിക്കാത്ത ഒന്നുണ്ട്. കമ്പ്യൂട്ടറിലെ കീബോർഡ്. കീബോർഡിലെ അക്ഷരങ്ങൾ ക്രമീകരിച്ചിരിക്കുന്ന...
Chithra Vadhakkoodu Feat

എന്താണ് ചിത്രവധക്കൂട്?

ചിത്രവധക്കൂട് എന്ന പേര് കേൾക്കുമ്പോൾ തന്നെ നമ്മളിൽ ഓരോരുത്തരുടെയും ഉള്ളിൽ ഒരു ഭയം ഉരുത്തിരിഞ്ഞു വരും. സത്യത്തിൽ എന്താണ് ഈ ചിത്രവധക്കൂട്? എങ്ങനെയാണ് അത് ഇത്രയും കുപ്രസിദ്ധിയാർജിച്ചത്? ചിത്രവധക്കൂട് എന്ന വാക്കിന്റെ കുപ്രസിദ്ധി ഇന്നോ ഇന്നലെയോ...

എന്താണ് ഡ്രാക്കോണിയൻ നിയമം?

ബി.സി. ഏഴാം ശതകത്തിലെ ആഥൻസിൽ ജീവിച്ചിരുന്ന ഡ്രാക്കോൺ ആവിഷ്കരിച്ച നിയമത്തെയാണ് ഡ്രാക്കോണിയൻ നിയമം എന്നറിയപ്പെടുന്നത്. ഈ നിയമത്തിൽ വളരെ കടുത്ത ശിക്ഷകൾ വ്യവസ്ഥ ചെയ്തിരുന്നു. നിസാര കുറ്റത്തിന് പോലും വധശിക്ഷ ആയിരുന്നു. ഇന്നും...

മാക്കി കാജി എന്ന സു‍‍ഡോക്കു നിർമ്മാതാവ്

പസിൽ ​ഗെയിമകുളിൽ സുഡോക്കു നമുക്ക് സുപരിചിതമാണ്. എന്നാൽ സുഡോക്കുവിന്റെ പിതാവായ മാക്കി കാജിയെ കുറിച്ച് പലർക്കും അറിയില്ല. ജപ്പാനിലെ ഹോക്കിഡോയിലെ സപ്പോറോയിൽ 1951 ഒക്ടോബർ 8- നാണ് കാജി ജനിച്ചത്. പിതാവ് ഒരു ടെലികോം...

പെൻസിൽ നിർമ്മിതിയിലെ പിന്നാമ്പുറ കഥ

എഴുത്ത് വഴിയിൽ പേനയും പെൻസിലും ഒഴിച്ചുകൂടാനാവത്തതാണല്ലോ ? കുട്ടികൾ മുതൽ വലിയവർ വരെ പേനയും പെൻസിലുമൊക്കെ ഉപയോഗിക്കുന്നതുമാണ്. മനുഷ്യന്റെ എഴുത്തിൽ നിർണായക മാറ്റം വന്ന പെൻസിലിന്റെ പിന്നാമ്പുറ കഥകൾ എന്തോക്കെയാണ് എന്ന് നോക്കാം. പെൻസിലിന്റെ...

ലിപ്പോ​ഗ്രാം എന്നാൽ എന്ത് ?

ഇം​ഗ്ലീഷ് ഭാഷയിൽ 26 അക്ഷരങ്ങൾ ഉണ്ട്. ഇതിൽ ഏതെങ്കിലും ഒരക്ഷരം ഒഴിവാക്കി കൊണ്ട് ഒരു കഥയോ നോവലോ എഴുതാനാവുമോ ? അത് വളരെ ശ്രമകരമായ കാര്യമായി തോന്നുന്നില്ലേ ? എന്നാൽ ഇങ്ങനെ എഴുതുന്ന...
Advertisement

Also Read

More Read

Advertisement