25 C
Kochi
Saturday, November 28, 2020
Home NEWS AND EVENTS

NEWS AND EVENTS

News and Events

കൊല്ലം കെ.എം.എം.എല്ലില്‍ ജൂനിയര്‍ ടെക്‌നീഷ്യന്‍ ട്രെയിനി ഒഴിവ്

ചവറയിലെ കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡില്‍ 54 ഒഴിവുകള്‍. വിവിധ ട്രേഡുകളിലെ ജൂനിയര്‍ ടെക്നീഷ്യന്‍ ട്രെയിനികളുടെ 53 ഒഴിവുകളും സേഫ്റ്റി ഓഫീസറുടെ ഒരു ഒഴിവുമാണുള്ളത്. ട്രെയിനികള്‍ക്ക് ഒരു വര്‍ഷത്തേക്കാണ് പരിശീലനം നല്‍കുക....

ഹോട്ടല്‍ മാനേജ്‌മെന്റ്, തൊഴിലധിഷ്‌ഠിത കോഴ്‌സുകളില്‍ പ്രവേശനം നേടാം

ഓറിയന്റല്‍ ഗ്രൂപ്പ് ഒഫ് എജ്യൂക്കേഷണല്‍ ഇന്‍സ്‌റ്റിറ്റ്യൂഷന്‍സില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള ഹോട്ടല്‍ മാനേജ്‌മെന്റ് ബിരുദ/ബിരുദാനന്തര കോഴ്‌സുകളിലേക്കും വിവിധ തൊഴിലധിഷ്‌ഠിത ബിരുദ കോഴ്‌സുകളിലേക്കും നാലാം അലോട്ട്‌മെന്റിനോട് അനുബന്ധിച്ചുള്ള പ്രവേശനം തുടരുന്നു. മൂന്നുവര്‍ഷ കോഴ്‌സുകളായ ബാച്ച്‌ലര്‍ ഒഫ്...

ഫോറസ്റ്റ് ഡ്രൈവര്‍ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും 18,19,24 തിയ്യതികളില്‍

ഫോറസ്റ്റ് വകുപ്പിലെ ഫോറസ്റ്റ് ഡ്രൈവര്‍ തസ്തികയുടെ (കാറ്റഗറി നമ്പര്‍ 120/2017) തിരഞ്ഞെടുപ്പിനായി 2019 ആഗസ്റ്റ് 26 ന് പ്രസിദ്ധീകരിച്ച ചുരുക്കപട്ടികയില്‍ ഉള്‍പ്പെട്ടവരുടെ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും എറണാകുളം ചോറ്റാനിക്കര ഗവ.വി.എച്ച്.എസ്.എസ് ഗ്രൗണ്ടില്‍...

ഒക്യുപ്പേഷണൽ തെറാപ്പി ബിരുദ കോഴ്‌സിന് അപേക്ഷിക്കാം

പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കു പുതുതായി ഉൾപ്പെടുത്തിയ ഒക്യുപ്പേഷണൽ തെറാപ്പി കോഴ്‌സിലേക്ക് അപേക്ഷിക്കാം. കോഴ്‌സ് ദൈർഘ്യം നാല് വർഷവും ആറു മാസം നിർബന്ധിത ഇന്റർൺഷിപ്പുമാണ്. കേരള ഹയർ സെക്കൻണ്ടറി ബോർഡിന്റെ ഹയർ സെക്കണ്ടറി പരീക്ഷയോ...
P Biju

പി. ബിജു – എന്നും ജ്വലിച്ചു നിൽക്കുന്ന യുവ താരം

കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ ശ്രീ. പി. ബിജു ഇന്നലെ അന്തരിച്ചു. 43 വയസ്സ് മാത്രം പ്രായമുള്ള അദ്ദേഹത്തിന്റെ വിയോഗം, വലിയൊരു നടുക്കമാണ് പൊതു സമൂഹത്തിൽ വിശേഷിച്ചും യുവാക്കൾക്കിടയിൽ സൃഷ്ടിച്ചത്....

റെയില്‍വേ മിനിസ്റ്റീരിയല്‍, ഐസൊലേറ്റഡ് ​പരീക്ഷകള്‍ ഡിസംബര്‍ 15 മുതല്‍ 23 വരെ

മിനിസ്റ്റീരിയല്‍ ഐസൊലേറ്റഡ് വിഭാഗങ്ങളിലേക്കുള്ള പരീക്ഷകള്‍ ഡിസംബര്‍ 15 മുതല്‍ 23 വരെ നടത്തുമെന്ന് റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് അറിയിച്ചു. നീട്ടിവെച്ച നിയമന പരീക്ഷകള്‍ ഡിസംബര്‍ 15 മുതല്‍ നടത്തുമെന്നും ആര്‍.ആര്‍.ബിയുടെ അറിയിപ്പില്‍ പറയുന്നുണ്ട്....

കെ.ജി.റ്റി.ഇ പരീക്ഷ ഡിസംബർ എട്ടിന്

കേരള ഗവൺമെന്റ് ടെക്‌നിക്കൽ എക്‌സാമിനേഷൻ (കൊമേഴ്‌സ് ഗ്രൂപ്പ്) കമ്പ്യൂട്ടർ (വേർഡ് പ്രോസസിംഗ്) പരീക്ഷ ഡിസംബർ എട്ട് മുതൽ എൽ.ബി.എസിന്റെ വിവിധ സെന്ററുകളിൽ നടക്കും. പരീക്ഷാ കമ്മീഷണർക്ക് അപേക്ഷ നൽകിയിട്ടുള്ള പരീക്ഷാർത്ഥികൾക്ക് www.lbscentre.kerala.gov.in ലെ  KGTE2020 എന്ന ലിങ്കിലൂടെ...

ഫാഷന്‍ ഡിസൈനിംഗ് കോഴ്സിന് അപേക്ഷിക്കാം 

പാലക്കാട് ഗവ.ടെക്നിക്കല്‍ ഹൈസ്‌കൂളിന്റെ നിയന്ത്രണത്തിലുള്ള പാലക്കാട്, അഗളി ജി.ഐ.എഫ്.ഡി സെന്ററുകളില്‍ ഫാഷന്‍ ഡിസൈനിംഗ് ആന്റ് ഗാര്‍മെന്റ് ടെക്നോളജി ദ്വിവത്സര കോഴ്സിലേക്ക് നവംബര്‍ ആറുവരെ അപേക്ഷിക്കാമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍- ജി.ഐ.എഫ്.ഡി, പാലക്കാട് -...

കെല്‍ട്രോണില്‍ തൊഴിലധിഷ്ഠിത കോഴ്‌സ്

കെല്‍ട്രോണ്‍ കൊല്ലം നോളജ് സെന്ററില്‍ വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ ഡിസൈനിംഗ് ആന്റ് ആനിമേഷന്‍ ഫിലിം മേക്കിംഗ്, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ...
Stundents

നവോദയ വിദ്യാലയ പ്രവേശന പരീക്ഷയ്ക്ക്  അപേക്ഷിക്കാം

കാസര്‍കോട് ജില്ലയിലെ പെരിയ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 2021-22 അധ്യയന വര്‍ഷത്തില്‍ ആറാം ക്ലാസ്സിലേക്ക് നടത്തപ്പെടുന്ന പ്രവേശന പരീക്ഷയ്ക്ക് ഡിസംബര്‍ 15 വരെ അപേക്ഷിക്കാം. https://navodaya.gov.in/nvs/en/AdmissionJNVST/JNVSTclass ലൂടെ ഓണ്‍ലൈനായണ് അപേക്ഷിക്കേണ്ടത്. ഹെല്‍പ് ലൈന്‍...
Advertisement

Also Read

More Read

Advertisement