എംപ്ലോയബിലിറ്റി സ്കില്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്
നെന്മാറ ഐ.ടി.ഐയില്‍ എംപ്ലോയബിലിറ്റി സ്കില്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവുണ്ട്. യോഗ്യത: എം.ബി.എ/ ബി.ബി.എ രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കില്‍ സോഷ്യോളജി, സോഷ്യല്‍ വെല്‍ഫെയര്‍, ഇക്കണോമിക്സ് ബിരുദവും രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കില്‍...
കുടുംബശ്രീയിൽ നിയമനം
കുടുംബശ്രീ ജില്ലാ മിഷനുകളിലെ അസി. ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ തസ്തികയിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പാലക്കാട് മൂന്നും കോട്ടയത്തും തൃശൂരിലും രണ്ട് വീതവും മലപ്പുറം, വയനാട്, കാസർഗോഡ് ജില്ലകളിൽ ഒന്നു വീതവും...
പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ ഇന്റര്‍വ്യൂ
പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) എല്‍ പി എസ് -കക (എന്‍ സി എ- എസ് സി) (കാറ്റഗറി നമ്പര്‍. 627/2019) തസ്തികയിലേക്കുള്ള ഇന്റര്‍വ്യൂ മാര്‍ച്ച് 10 ന് എറണാകുളത്തെ...
എറിയാട് ഗവ ഐ ടി ഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒഴിവ്
എറിയാട് ഗവ ഐടിഐയിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രേഡിൽ ഗസ്റ്റ് ഇൻസ്പെക്ടറുടെ ഒരു ഒഴിവ്. സിവിൽ എഞ്ചിനീയറിങ്ങിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയത്തോട് കൂടിയ ഡിഗ്രി, രണ്ട് വർഷത്തെ പ്രവൃത്തിപരിചയത്തോട് കൂടിയ ഡിപ്ലോമ, മൂന്നു വർഷത്തെ...
ഫാര്‍മസിസ്റ്റ് ഒഴിവ്
ജില്ലയിലെ വിവിധ ആയുര്‍വേദ സ്ഥാപനങ്ങളില്‍ ഒഴിവുളള ഫാര്‍മസിസ്റ്റ്, നേഴ്സ് തസ്തികകളില്‍ താത്കാലിക നിയമനം നടത്തുന്നതിന് മാര്‍ച്ച് 1 രാവിലെ 11ന് ഭാരതീയ ചികിത്സാ വകുപ്പ് ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കാര്യാലയത്തില്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യൂ...
അധ്യാപക നിയമനം
പെരിന്തല്‍മണ്ണ ഗവ. പോളിടെക്നിക് കോളജില്‍ ജനറല്‍ വിഭാഗത്തില്‍ ഒഴിവുളള ഒരു ഗണിത ശാസ്ത്ര അധ്യാപക തസ്തികയിലേക്ക് ഗസ്റ്റ് ലക്ചറെ നിയമിക്കുന്നു. എം.എസ്.സി. മാത്തമാറ്റിക്സില്‍ 55 ശതമാനം വിജയവും നെറ്റുമാണ് യോഗ്യത. താത്പര്യമുളള ഉദ്യോഗാര്‍ഥികള്‍...
യോഗ ഇൻസ്ട്രക്ടർ കരാർ നിയമനം
തിരുവനന്തപുരം സർക്കാർ ആയൂർവേദ കോളേജിലെ സ്വസ്ഥവൃത്ത വകുപ്പിൽ കരാർ അടിസ്ഥാനത്തിൽ യോഗ ഇൻസ്ട്രക്ടറെ നിയമിക്കുന്നതിന് മാർച്ച് നാലിന് രാവിലെ 11.30ന് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ബി.എൻ.വൈ.എസ്. യോഗ്യത ഇല്ലാത്തവരുടെ...
കടവല്ലൂർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ ട്രസ്റ്റിമാരുടെ ഒഴിവ്
കുന്നംകുളം താലൂക്കിലെ കടവല്ലൂർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഹിന്ദുമതധർമ്മ സ്ഥാപന നിയമപ്രകാരം അർഹരായ തദ്ദേശവാസികളിൽ നിന്നാണ് അപേക്ഷകൾ ക്ഷണിച്ചത്. പൂരിപ്പിച്ച അപേക്ഷകൾ മാർച്ച് 17 വൈകിട്ട് 5...
അദ്ധ്യാപക ഒഴിവ്
മലപ്പുറം കേന്ദ്രീയ വിദ്യാലയത്തില്‍ 2021-22 അദ്ധ്യയന വര്‍ഷത്തിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക അധ്യാപകരെ നിയമിക്കുന്നു. അപേക്ഷകള്‍ മാര്‍ച്ച് അഞ്ച് വരെ വിദ്യാലയ വെബ് സൈറ്റില്‍ ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്യാം. അഭിമുഖത്തിനുള്ള തിയതിക്കും...
ഫുഡ് ടെക്നോളജിസ്റ്റ് ഒഴിവ്
കിനാലൂരിലുള്ള ഗാനിക് ഫുഡ് പ്രൈവറ്റ് ലിമിറ്റഡിലേക്ക് സെയിൽസ് മാനേജർ, ഫുഡ് ടെക്നോളജിസ്റ്റ്, വാൻ സെയിൽസ് സ്റ്റാഫ്, ബൈക്ക് സെയിൽസ് സ്റ്റാഫ് എന്നിവരെ ആ വശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ; 8111852090.