Home Tags JOB VACANCY

Tag: JOB VACANCY

ഫാർമസിസ്റ്റ് ഒഴിവ് 

കിള്ളിപ്പാലം അട്ടക്കുളങ്ങര ബൈപ്പാസിൽ പ്രവർത്തിക്കുന്ന മെഡിക്കൽ സ്റ്റോറിലേക്ക് ഫാർമസിസ്റ്റിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9447205226.

ഓഫിസ് സ്റ്റാഫ് ഒഴിവ് 

പൂജപ്പുരയിലുള്ള എം. ഡി.ട്രേഡിങ് സെൻററിലേക്ക് പാർട്ട് ടൈമായി ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ:9074573662.

സിവിൽ എഞ്ചിനീയർ ഒഴിവ്

കോഴിക്കോട് ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് സിവിൽ എഞ്ചിനീയർ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9847895623.

സ്റ്റാഫ് ഒഴിവ് 

ഹെൽത്ത് ഇൻഷുറൻസ് സ്ഥാപനത്തിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്. ഈ മേഖലയിൽ പ്രവർത്തിപരിചയമുള്ളവർക്ക് മുൻഗണന. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8891686302.  

ഇന്റീരിയർ ഡിസൈനർ ഒഴിവ് 

ആലപ്പുഴ ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് ഇന്റീരിയർ ഡിസൈനറെ ആവശ്യമുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ [email protected] എന്ന ഇമെയിൽ ഐഡിയിലേക്ക് അപേക്ഷ അയക്കേണ്ടതാണ്.

മാർക്കറ്റിങ് എക്സിക്യൂട്ടീവ് ഒഴിവ് 

കോഴിക്കോട് ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് ഗ്രാഫിക് ഡിസൈനറെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9847311322.

ലേഡി മാർക്കറ്റിങ് എക്സിക്യൂട്ടിവ് ഒഴിവ് 

വൈശാലി ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡിൻറ മലപ്പുറം, പാലക്കാട്, കോഴിക്കോട് ശാഖകളിലേക്ക് ലേഡി മാർക്കറ്റിങ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്, അപേക്ഷകൾ 9495229010 എന്ന വാട്സാപ്പ് നമ്പറിലേക്ക് അയക്കുക.

ഫിൽഡ് സ്റ്റാഫ് ഒഴിവ് 

കോഴിക്കോട് നഗരത്തിൽ ഉടൻ ആരംഭിക്കുന്ന ഫുഡ് പ്രൊജക്ടിലേക്ക് ഫീൽഡ് സ്റ്റാഫ്നെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8086681933.

മെക്കാനിക്ക് ഒഴിവ് 

കോഴിക്കോട് ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് പരിചയസമ്പന്നനായ മെക്കാനിക്കിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9387123451, 8138081092.

ഫാബ്രിക്കേറ്റർ ഒഴിവ് 

കോഴിക്കോട് ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് ഫാബ്രിക്കേറ്ററെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9946597485,
Advertisement

Also Read

More Read

Advertisement