25 C
Kochi
Wednesday, September 11, 2024
Home Tags JOB VACANCY

Tag: JOB VACANCY

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയത്തിൽ ഒഴിവ്

ഡെറാഡൂണിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയത്തിൽ പ്രൊജക്റ്റ് അസ്സോസിയേറ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിടെക് യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം.  പ്രായപരിധി 35 വയസ്. അപേക്ഷിക്കേണ്ട അവസാന തീയതി: ജൂൺ 17  കൂടുതൽ വിവരങ്ങൾക്കായി; http://www.iip.res.in...

കോമേഴ്‌സ്, ബിസിനസ് അഡ്മിനിസ്ട്രേഷൻ അധ്യാപകരെ ആവശ്യമുണ്ട്

കൊല്ലം ജില്ലയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ മാർത്തോമ്മ കോളേജ് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ അധ്യാപകരെ ആവിശ്യമുണ്ട്. കോമേഴ്‌സ്, ബിസിനസ് അഡ്മിനിസ്ട്രേഷൻ എന്നീ വിഷയങ്ങളിലാണ് അധ്യാപക ഒഴിവുകൾ. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഉടനെ തന്നെ...

Job Alert: Business Development Associate at Toffee Ride

Ed-Tech Startup Toffee Ride Hires Business Development Associates. Job Role: Business Development Associates Responsibility: Sales / Marketing Job Type: Full Time The Job / Position Summary This role...

ഫെഡറൽ ബാങ്കിൽ ജൂനിയര്‍ മാനേജ്‌മെന്റ് ഓഫീസര്‍ അവസരം

ഫെഡറല്‍ ബാങ്ക് ബ്രാഞ്ചുകളിലേക്ക് ജൂനിയര്‍ മാനേജ്‌മെന്റ് ഓഫീസര്‍ ഗ്രേഡ് 1 ( സ്‌കെയില്‍1) പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. www.federalbank.co.in വഴി ഇപ്പോള്‍ അപേക്ഷിക്കാം ഓണ്‍ലൈന്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ്, ഗ്രൂപ്പ് ഡിസ്‌കഷന്‍, നിര്‍മ്മിതബുദ്ധിയുടെ സഹായത്തോടെയുള്ള അഭിമുഖം...

ജെൻറോബോട്ടിക്സിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ഒഴിവ്

ടെക്നോപാർക്കിൽ പ്രവർത്തിക്കുന്ന ജെൻറോബോട്ടിക് ഇന്നവേഷൻസിൽ സോഫ്റ്റ് വെയർ എൻജിനീയർ തസ്തികയിൽ ഒഴിവുണ്ട്. പ്രവൃത്തിപരിചയമുള്ളവർക്കാണ് അപേക്ഷിക്കാനാവസരം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഉടൻ തന്നെ [email protected] എന്ന മെയിലിലേക്ക് അപേക്ഷ അയയ്ക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.genrobotics.org

ഇൻഫർമേഷൻ കേരള മിഷനിൽ മൊബൈൽ ആപ്പ് ഡവലപ്പർ ഒഴിവ്

ഇൻഫർമേഷൻ കേരള മിഷനിൽ മൊബൈൽ ആപ് ഡവലപ്പർ തസ്തികയിൽ ഒഴിവുണ്ട്. യോഗ്യത:ബിടെക് വേതനം:35,000-45,000 താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മെയ് 21നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.cmdkerala.net

ജയ്‌ഹിന്ദ്‌ സ്റ്റീലിൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ഒഴിവ്

ജയ്‌ഹിന്ദ്‌ സ്റ്റീലിൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ഒഴിവ്. എക്സ്പീരിയൻസ്: 0-1 ശമ്പളം: 12000 - 16000 അപേക്ഷിക്കേണ്ട അവസാന തീയതി: മെയ് 31, 2022 അപേക്ഷിക്കാനുള്ള ലിങ്ക്: http://www.statejobportal.kerala.gov.in/publicSiteJobs/jobDetails/4791

KASE-ൽ സിവിൽ പ്രൊജക്റ്റ് എഞ്ചിനീയർ ഒഴിവ്

കേരള അക്കാദമി ഫോർ സ്‌കിൽസ് എഡ്യൂക്കേഷൻ (കേസ്) ൽ പ്രൊജക്റ്റ് എൻജിനീയറുടെ ഒഴിവ്. യോഗ്യത: ബി.ഇ./ ബിടെക് എക്സ്പീരിയൻസ്: 3-5 വർഷം ശമ്പളം: 35000 അപേക്ഷിക്കേണ്ട അവസാന തീയതി: മെയ് 18, 2022 അപേക്ഷിക്കാൻ...

കേ​ര​ള പോ​സ്റ്റ​ൽ സ​ർ​ക്കി​ളി​ൽ 2203 ഒ​ഴി​വ്: ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ ജൂ​ൺ അ​ഞ്ചി​ന​കം

കേ​ര​ള പോ​സ്റ്റ​ൽ സ​ർ​ക്കി​ളി​ൽ ആ​ർ.​എം.​എ​സ് ഉ​ൾ​പ്പെ​ടെ വി​വി​ധ ഡി​വി​ഷ​നു​ക​ളി​ലേ​ക്ക് ബ്രാ​ഞ്ച് പോ​സ്റ്റ്മാ​സ്റ്റ​ർ​മാ​രെ​യും (BPM) അ​സി​സ്റ്റ​ന്റ് ബ്രാ​ഞ്ച് പോ​സ്റ്റ്മാ​സ്റ്റ​ർ​മാ​രെ​യും (ABPM) ഗ്രാ​മീ​ൺ ഡാ​ക് സേ​വ​ക​രെ​യും തെ​ര​ഞ്ഞെ​ടു​ക്കു​ന്നു. ക​രാ​ർ നി​യ​മ​ന​മാ​ണ്. 2203 ഒ​ഴി​വു​കൾ. വി​ജ്ഞാ​പ​നം https://indiapostgdsonline.gov.inൽ. ​യോ​ഗ്യ​ത:...

സൗത്ത് സെൻട്രൽ റെയിൽവേയിൽ 1033 ഒഴിവുകള്‍

സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയിൽ റായ്പുർ ഡിവിഷനിൽ 1033 അപ്രന്റിസ് ഒഴിവുണ്ട്‌. റായ്പുരിലും വാഗൺ റിപ്പയർ ഷോപ്പിലുമാണ് അവസരം. റായ്പുർ ഡിവിഷൻ: ഒഴിവ്-696 വെൽഡർ-119 ടർണർ-76 ഫിറ്റർ-8 ഇലക്‌ട്രീഷ്യൻ-198 സ്റ്റെനോഗ്രാഫർ (ഇംഗ്ലീഷ്)-10 സ്റ്റെനോഗ്രാഫർ (ഹിന്ദി)-10 ...
Advertisement

Also Read

More Read

Advertisement