Tag: VACANCY
സ്റ്റാഫ് ഒഴിവ്
എറണാകുളം ജില്ലയിലെ കോവൂർ റോസ് ഭവനിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8921679385.
ഡ്രവർ ഒഴിവ്
എറണാകുളം ജില്ലയിലെ വെണ്ണലയിലുള്ള ഗ്യാസ് ഏജൻസി ഓഫീസിലേക്ക് ഡ്രവറെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9447818090, 9633333341.
സെയിൽസ്മാൻ ഒഴിവ്
എറണാകുളം ജില്ലയിലെ വെണ്ണലയിലുള്ള പെട്രോൾപമ്പിലേക്ക് സെയിൽസ്മാനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9447818090, 9633333341.
ക്ലാർക്ക് ഒഴിവ്
എറണാകുളം ജില്ലയിലെ വെണ്ണലയിലുള്ള ഗ്യാസ് ഏജൻസി ഓഫീസിലേക്ക് ക്ലാർക്കിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9447818090, 9633333341.
റിസപ്ഷനിസ്റ്റ് ഒഴിവ്
കോഴിക്കോട് ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് റിസപ്ഷനിസ്റ്റ്നെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9847011278, 9895792414.
ഫോട്ടോഷോപ്പ് ഡിസൈനർ ഒഴിവ്
കോഴിക്കോട് ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് ഫോട്ടോഷോപ്പ് ഡിസൈനറെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9847011278, 9895792414.
കുക്ക് ഒഴിവ്
എറണാകുളം ജില്ലയിലെ ഹോട്ടലിലേക്ക് പരിചയസമ്പന്നരായ ബിരിയാണി, മന്തി, ചൈനീസ്, നോർത്ത് - ഇന്ത്യൻ തന്തൂർ വിഭവങ്ങളുണ്ടാക്കാനറിയുന്ന കുക്കുകളെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9605904567, 9746112747
വെൽഡർ ഒഴിവ്
കോഴിക്കോട് ജില്ലയിലെ പവറോണിലേക്ക് വെൽഡേഴ്സിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8156880504.
പ്ലംബർ ഒഴിവ്
കോഴിക്കോട് ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് പ്ളംബർമാരെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8156880504.
സെക്യൂരിറ്റി ഒഴിവ്
എറണാകുളം ജില്ലയിലെ ആശുപത്രിയിലേക്ക് സെക്യൂരിറ്റിയെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8113013355, 9633103355.

















