31 C
Kochi
Wednesday, January 22, 2020
Home Tags VACANCY

Tag: VACANCY

രജിസ്ട്രാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ രജിസ്ട്രാർ തസ്തികയിൽ നിയമനത്തിന് നിശ്ചിത മാതൃകയിൽ അപേക്ഷ ക്ഷണിച്ചു. ശമ്പള നിരക്ക് 68700-110400 രൂപ. ഉയർന്ന പ്രായപരിധി 2020 ജനുവരി ഒന്നിന്...

സി.ഡിറ്റിൽ പ്രോജക്ട് സ്റ്റാഫ് 

സംസ്ഥാന സർക്കാറിൻറെ മോട്ടോർ വാഹന വകുപ്പിനുവേണ്ടി സി-ഡിറ്റ് നടപ്പിലാക്കുന്ന ഫെസിലിറ്റി മാനേജ്‌മെന്റ സർവീസ് പ്രോജക്ടിൽ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ, അസിസ്റ്റന്റ് സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ തസ്തികകളിൽ താല്കാലിക നിയമനം നടത്തുന്നു.  നിയമനത്തിനുളള ടെസ്റ്റ്/ഇന്റർവ്യുവിൽ പങ്കെടുക്കാൻ ഉദ്യോഗാർത്ഥികൾ www.careers.cdit.org ...

നബാര്‍ഡില്‍ 154 അസിസ്റ്റന്റ് മാനേജര്‍

നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്മെന്റിൽ (നബാർഡ്) അസിസ്റ്റന്റ് മാനേജർ (ഗ്രേഡ്എ) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 154 ഒഴിവുകളുണ്ട്. റൂറൽ ഡെവലപ്മെന്റ് ബാങ്കിങ് സർവീസ്- 139, രാജ്ഭാഷാ സർവീസ്-...

എസ്ബിഐയില്‍ ജൂനിയര്‍ അസോസിയേറ്റ്

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ജൂനിയർ അസോസിയേറ്റ് തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ സംസ്ഥാനങ്ങളിലായി 8000 ഒഴിവുകളാണുള്ളത്. കേരള സർക്കിളിൽ 400 ഒഴിവുകളുണ്ട്. ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ തത്തുല്യയോഗ്യതയുള്ളവർക്കും  ഡിഗ്രി...

വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക്‌ കോളേജിൽ ഗസ്റ്റ് ലെക്ചറർ ഒഴിവ്

വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക്ക് കോളേജിൽ ഇലക്ട്രിക്കൽ ആന്റ് ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിങ് വിഭാഗത്തിൽ ഇലക്ട്രിക്കൽ എഞ്ചിനീയറിങ് ലക്ചറർമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട വിഷയത്തിൽ ഫസ്റ്റ് ക്ലാസ്സോടെ എൻജിനീറിങ് ബിരുദമാണ് യോഗ്യത. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും...

പ്രോജക്ട് എൻജിനിയർ കരാർ നിയമനം

തിരുവനന്തപുരത്ത് കോട്ടൂരിൽ സ്ഥാപിക്കുന്ന അന്തർദേശീയ നിലവാരമുള്ള ആന പുനരധിവാസ കേന്ദ്രത്തിൽ കരാറടിസ്ഥാനത്തിൽ പ്രോജക്ട് എൻജിനിയറെ നിയമിക്കുന്നു.  സ്ട്രക്ചറൽ എൻജിനിയറിങ്ങിൽ എം.ടെക് ബിരുദവും പ്രവൃത്തിപരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം.  പ്രതിമാസ ശമ്പളം 40,000 രൂപ.  ജനുവരി...

എന്യൂമറേറ്റര്‍ നിയമനം

കാസർഗോഡ്കി ജില്ലയിലെ നാനൂര്‍- കരിന്തളം ഗ്രാമപഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ജി.ഐ.എസ് (ജിയോഗ്രാഫിക്കല്‍ ഇന്‍ഫോര്‍മേഷന്‍ സിസ്റ്റം) അധിഷ്ടിത പദ്ധതി തയ്യാറാക്കുന്നതിന്റെ ഭാഗമായി മൊബൈല്‍ ഫോണ്‍ അപ്ലിക്കേഷന്‍ ഉപയോഗിച്ച് ജി.ഐ.എസ് സര്‍വ്വേ...

തൊഴിലുറപ്പ് പദ്ധതിയില്‍ ക്വാളിറ്റി മോണിറ്റര്‍ നിയമനം

തൊഴിലുറപ്പ് പദ്ധതിയില്‍ ജില്ലാതലത്തില്‍ ക്വാളിറ്റി മോണിറ്ററിംഗ് ടീമിനെ നിയമിക്കുന്നു. തദ്ദേശസ്വയംഭരണം, ഇറിഗേഷന്‍, പൊതുമരാമത്ത്, മണ്ണ്     സംരക്ഷണം എന്നീ വകുപ്പുകളില്‍ നിന്നും പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നും അസിസ്റ്റന്റ് എഞ്ചിനീയര്‍ തസ്തികയില്‍ കുറയാതെ വിരമിച്ചവര്‍ക്ക്...

ലബോറട്ടറി അസിസ്റ്റന്റ് നിയമനം

മലപ്പുറം ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ ഓപ്പൺ വിഭാഗത്തിലേക്ക് ലബോറട്ടറി അസിസ്റ്റന്റ് തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. അംഗീകൃത ഫിസിക്കൽ/ കെമിക്കൽ ലബോറട്ടറിയിൽ രണ്ടു വർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ...

റിസർച്ച് അസിസ്റ്റന്റ് ഒഴിവ്

പറവട്ടാനി ജില്ലാ ക്ലിനിക്കൽ ലാബിൽ റിസർച്ച് അസിസ്റ്റന്റ് തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. മൈക്രോബയോളജി അല്ലെങ്കിൽ ബയോടെക്‌നോളജിയിൽ എംഎസ്‌സി ആണ് യോഗ്യത. പ്രവൃത്തിപരിചയമുളളവർക്ക് മുൻഗണന. താൽപര്യമുളളവർ അയ്യന്തോൾ സിവിൽ സ്റ്റേഷനിലുളള ജില്ലാ മൃഗസംരക്ഷണ...
Advertisement

Also Read

More Read

Advertisement