സയന്‍സ് മേഖലയിലെ പഠനത്തിൽ അനസ്‌ത്യേഷ്യ ടെക്‌നോളജി എന്നത് പ്രധാനപ്പെട്ട ഒരു കോഴ്‌സാണ്. മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായി നിയന്ത്രിതമായ, താത്കാലികമായി ബോധം നഷ്ടമാകുന്ന അവസ്ഥയുമായി ബന്ധപ്പെട്ട പഠനമേഖലയാണ് അനസ്‌ത്യേഷ്യ ടെകനോളജി. ശസ്ത്രക്രിയയ്ക്ക് വിധേയമാകുന്ന രോഗികള്‍ക്ക് അനസ്‌ത്യേഷ്യ നല്‍കുന്നതിലും...