Home Tags ANNOUNCER

Tag: ANNOUNCER

മാർക്കറ്റിങ് എക്സിക്യൂട്ടിവ് ഒഴിവ്

തൃശൂർ ജില്ലയിലെ പറവട്ടാനിയിൽ പ്രവർത്തിക്കുന്ന നേതാജി പബ്ലിഷിങ് ആൻഡ് മാർക്കറ്റിങ് സ്ഥാപനത്തിലേക്ക് മാർക്കറ്റിങ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്. അപേക്ഷകൾ [email protected] എന്ന ഇ-മെയിലിലേക്ക് അയയ്ക്കുക.

ഡോക്ടര്‍ ഒഴിവ്

കാസര്‍കോട് ജില്ലയില്‍ നാഷണല്‍ ഹെല്‍ത്ത് മിഷന്റെ സഹകരണത്തോടെ ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ഫാമിലി പ്ലാനിങ് പ്രാമോഷന്‍ ട്രസ്റ്റ് നടപ്പാക്കി വരുന്ന മൊബൈല്‍ മെഡിക്കല്‍ സര്‍വ്വൈലന്‍സ് യൂണിറ്റുകളില്‍ ഡോക്ടര്‍മാരുടെ ഒഴിവുണ്ട്. എം ബി ബി എസ്...

അക്കൗണ്ടൻറ് ഒഴിവ്

കാസര്‍കോട് മത്സ്യകര്‍ഷക വികസന ഏജന്‍സിയില്‍ കുമ്ബള യൂണിറ്റിലേക്ക് ഒരു പ്രൊജകട് കോ ഓര്‍ഡിനേറ്ററെ താല്‍ക്കാലികമായി നിയമിക്കുന്നു. കൂടിക്കാഴ്ച ജനുവരി എട്ടിന് ഉച്ചയ്ക്ക് 12 ന് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ നടക്കും. എം.എസ്സി സുവോളജി/...

ജലനിധിയില്‍ നിയമനം

ശുദ്ധജലവിതരണ ശുചിത്വ ഏജന്‍സി (ജലനിധി) യുടെ തൊടുപുഴയിലെ ഇടുക്കി റിജിയണല്‍ പ്രോജക്‌ട് മാനേജ്‌മെന്റ് യൂണിറ്റില്‍ അക്കൗണ്ട്‌സ് ഓഫീസര്‍ തസ്തികയില്‍ അന്യത്രസേവന വ്യവസ്ഥയില്‍ അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍/ അര്‍ദ്ധസര്‍ക്കാര്‍/ മറ്റു പൊതുമേഖല സ്ഥാപനങ്ങള്‍/ സെക്രട്ടേറിയറ്റ്...

എന്‍പിസിഐഎല്ലില്‍ ഒഴിവ്

ന്യൂക്ലിയര്‍ പവര്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യയില്‍ ആറ് തസ്തികകളിലെ 11 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. www.npcilcareers.co.in വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാന തിയതി ജനുവരി 25. വിശദവിവരം വെബ്സൈറ്റില്‍.

ഫ്രണ്ട് ഓഫീസ് കോര്‍ഡിനേറ്റര്‍ ഒഴിവ്

ജില്ലാ നിയമ സേവന അതോറിറ്റി ഓഫീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഫ്രണ്ട് ഓഫീസ് കോര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. യോഗ്യത - അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള എം എസ് ഡബ്ല്യൂവും കമ്ബ്യൂട്ടര്‍ ആപ്ലിക്കേഷനിലുള്ള ഡിഗ്രി/ഡിപ്ലോമയും. നിയമനം...

പഞ്ചായത്ത് സെക്രട്ടറി നിയമനം

തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട് ജില്ലാ പഞ്ചായത്തുകളില്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറി തസ്തികയില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഗവണ്‍മെന്റ് സെക്രട്ടറിയറ്റിലെ (പൊതുഭരണം, നിയമം, ധനകാര്യം) വകുപ്പുകളിലെ അണ്ടര്‍ സെക്രട്ടറി (ഹയര്‍ ഗ്രേഡ്)...

കുടുംബശ്രീയില്‍ ഒഴിവ്

കുടുംബശ്രീ ജില്ലാ മിഷനില്‍ ഫാം സൂപ്പര്‍വൈസര്‍, മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ്, ലിഫ്റ്റിംഗ് സൂപ്പര്‍വൈസര്‍ എന്നീ തസ്തികയിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷിക്കാം. അവസാന തീയതി ജനുവരി 27. വിഞ്ജാപനത്തിനും വിശദ വിവരങ്ങള്‍ക്കും www.keralachicken.org.in സന്ദര്‍ശിക്കുക. ഫോണ്‍:...

അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍ നിയമനം

ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന സുഭിക്ഷ കേരളം പദ്ധതി/ജനകീയ മത്സ്യകൃഷി പദ്ധതിയില്‍ പഞ്ചായത്ത്/ക്ലസ്റ്റര്‍ തലത്തില്‍ സന്നദ്ധ പ്രവര്‍ത്തനം നടത്തുന്നതിന് അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഫിഷറീസ് വിഷയത്തിലുള്ള വി എച്ച്‌ എസ് സി/ബിരുദം/സുവോളജി...

കേരള ഹൈക്കോടതിയില്‍ 26 ഒഴിവ്

കേരള ഹൈക്കോടതിയില്‍ 26 ഒഴിവുകളുണ്ട്. പേഴ്സണല്‍ അസിസ്റ്റന്റ് 23, പ്ലംബര്‍ 2, കെയര്‍ടേക്കര്‍ ഒന്ന് എന്നിങ്ങനെയാണ് ഒഴിവ്. പേഴ്സണല്‍ അസിസ്റ്റന്റ് യോഗ്യത ബിരുദം കെജിടിഇ(ഹയര്‍) ഇന്‍ ടൈപ്പ്റൈറ്റിങ്(ഇംഗ്ലീഷ്), കെജിടിഇ(ഹയര്‍) ഇന്‍ ഷോര്‍ട് ഹാന്‍ഡ്...
Advertisement

Also Read

More Read

Advertisement