ജാർഖണ്ഡ്തലസ്ഥാനം ആയി റാഞ്ചിയിൽ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ സ്റ്റാഫ് നഴ്സ് ഗ്രേഡ് എ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. ഏഴാം ശമ്പള കമ്മീഷൻ ശുപാർശ പ്രകാരം ലെവൽ  7 വിഭാഗത്തിൽപ്പെടുന്ന തസ്തികയാണിത്. 362 ഒഴിവുകളാണുള്ളത് പുരുഷന്മാർക്കും അപേക്ഷിക്കാം. അപേക്ഷാഫോമും കൂടുതൽ വിവരങ്ങളും www.rimsranchi.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി ഏപ്രിൽ 30.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!