Tag: ANNOUNCER
അക്യുപ്രഷര്‍ ആന്റ് ഹോളിസ്റ്റിക് ഹെല്‍ത്ത് കെയര്‍ കോഴ്സുകള്‍ക്ക് ജനുവരി 31വരെ അപേക്ഷിക്കാം
സ്റ്റേറ്റ് റിസോഴ്സ് സെന്റെര് കേരളം എസ്. ആര്.സി കമ്മ്യൂണിറ്റി കോളേജ് മുഖേനെ സംഘടിപ്പിക്കുന്ന അക്യുപ്രഷര്‍ ആന്റ് ഹോളിസ്റ്റിക് ഹെല്‍ത്ത് കെയര്‍ സര്‍ട്ടിഫിക്കറ്റ് / ഡിപ്ലോമ കോഴ്സുകള്‍ക്ക് അപേക്ഷിക്കുന്നതിനുള്ള തീയതി കോവിഡ് 19 രോഗത്തിന്റെ...
ട്രസ്റ്റി നിയമനം
കോഴിക്കോട് താലൂക്ക് ബിലാത്തികുളം വേട്ടയ്ക്കൊരു മകന് ക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് ഹിന്ദുമത വിശ്വാസികളായ തദ്ദേശവാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ജനുവരി 30 ന്് വൈകീട്ട് അഞ്ചിനകം കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണറുടെ...
റിസർച്ച് ഫെല്ലോ ഒഴിവ്
കേരള വന ഗവേഷണ സ്ഥാപനത്തിൽ 2021 നവംബർ 30 വരെ ദൈർഘ്യമുള്ള 'ക്വാൻഡിഫിക്കേഷൻ ഓഫ് ദി ബേർഡ് ഹസാർഡ് ടു എയർക്രാഫ്റ്റ് ഇൻ ദി നേവൽ എയർ സ്റ്റേഷൻ (ഐ.എൻ.എസ്. ഗരുഡ) കൊച്ചി...
ആയൂർവേദ അധ്യാപക ഒഴിവ്
തൃപ്പുണിത്തുറ ഗവൺമെന്റ് ആയൂർവേദ കോളേജിൽ രചനാശരീര, രോഗനിദാനം വകുപ്പുകളിൽ ഓരോ അധ്യാപക തസ്തിക വീതം ഒഴിവുണ്ട്. വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തി കരാർ വ്യവസ്ഥയിലാണ് നിയമനം. ബന്ധപ്പെട്ട വിഷയങ്ങളിൽ ബിരുദാനന്തര ബിരുദ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കരാർ...
ആത്മ ബ്ലോക്ക് ടെക്നോളജി മാനേജർ ഒഴിവ്
തൃശൂർ ജില്ലയിൽ അന്തിക്കാട്, ചേർപ്പ്, ചൊവ്വന്നൂർ, ഒല്ലൂക്കര എന്നീ ബ്ലോക്കു തല കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ ഓഫീസുകളിൽ നിലവിലുള്ള ആത്മ ബ്ലോക്ക് ടെക്നോളജി മാനേജർ എന്ന താൽക്കാലിക തസ്തികയിലെ ഒഴിവിലേക്ക് ഒരുവർഷത്തെ കരാർ...
ആയുര്‍വ്വേദ നേഴ്സ് ഒഴിവ്
തൃശൂർ ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആയുര്‍വ്വേദ ആശുപത്രികളില്‍ ഒഴിവുള്ള ആയുര്‍വ്വേദ നേഴ്സ് ഗ്രേഡ് II തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു.
എസ്.എസ്.എല്‍.സി യും ആയുര്‍വ്വേദ മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ നല്കുന്ന ഒരു...
കമ്പ്യൂട്ടർ ഓപ്പറേറ്റർ ഒഴിവ്
ന്യൂനപക്ഷക്ഷേമ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പരിശീലന കേന്ദ്രങ്ങളിൽ വിവധ തസ്തികകളിൽ കരാർ നിയമനം നടത്തുന്നു. കണ്ണനല്ലൂർ(കൊല്ലം) കേന്ദ്രത്തിൽ ക്ലർക്കിന്റെയും, തലശ്ശേരി കേന്ദ്രത്തിൽ കമ്പ്യൂട്ടർ ഓപ്പറേറ്ററിന്റെയും ഓരോ ഒഴിവുകളാണുള്ളത്. ക്ലർക്കിന് എസ്.എസ്.എൽ.സിയും കമ്പ്യൂട്ടർ ഓപ്പറേറ്ററിന്...
ജല അതോറിറ്റിയില്‍ കരാര്‍ നിയമനം
ജല്‍ജീവന്‍ മിഷന് പ്രവര്‍ത്തനങ്ങള്‍ക്കായി ജല അതോറിറ്റിയുടെ മലാപറമ്ബ് പി.എച്ച്.ഡിവിഷനു കീഴിലെ റൂറല്‍ സബ് ഡിവിഷനില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നു. പദ്ധതി പൂര്‍ത്തീകരിക്കുന്നത് വരെയോ പരമാവധി ഒരു വര്‍ഷമോ 631 രൂപ ദിവസവേതനാടിസ്ഥാനത്തിലാണ്...
വെറ്ററിനറി ഡോക്ടര്‍ ഒഴിവ്
കാസര്‍കോട് ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ കാറഡുക്ക, പരപ്പ, നീലേശ്വരം എന്നീ ബ്ലോക്കുകളില്‍ വൈകിട്ട് ആറ് മുതല്‍ രാവിലെ ആറ് വരെ മൃഗചിത്സാ സേവനം നല്‍കുന്നതിന് വെറ്ററിനറി ഡോക്ടര്‍മാരെ നിയമിക്കുന്നു. വെറ്ററിനറി സയന്‍സില്‍...
ആയുര്‍വ്വേദ ഫാര്‍മസിസ്റ്റ് ഒഴിവ്
തൃശൂർ ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആയുര്‍വ്വേദ സ്ഥാപനങ്ങളില്‍ ഒഴിവുള്ള ആയുര്‍വ്വേദ ഫാര്‍മസിസ്റ്റ് II തസ്തികയില്‍ ദിവസവേതന അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. എസ്.എസ്.എല്‍സിയും ആയുര്‍വ്വേദ മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ നല്കുന്ന ഒരു വര്‍ഷത്തെ...