Home Tags CAREER

Tag: CAREER

കുക്ക് ഒഴിവ് 

തിരുവനന്തപുരം ജില്ലയിലെ ഹോട്ടലിലേക്ക് പരിചയ സമ്പന്നനായ കുക്കിനെയും ഡ്രവറെയും ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക്ഫോൺ: 9446449997.

എ.സി. മെക്കാനിക്ക് ഒഴിവ്

തിരുവനന്തപുരം ജില്ലയിൽ എ.സി. സർവീസ് ചെയ്യുന്നതിന് സ്റ്റാഫിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9947266166,9400020202.

കുക്ക് ഒഴിവ് 

തിരുവനന്തപുരം ജില്ലയിലെ ബോർമയിലേക്ക് ബേക്കറി രംഗത്ത് പരിചയമുള്ളവരെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9447746114.

എച്ച്.ആർ. മാനേജർ

അശോക ആശുപത്രിക്ക് സമീപമുള്ള സംഗീത് സിൽക്സിലേക്ക് എച്ച്.ആർ. മാനേജർ, കാ ഷ്യർ, കമ്പ്യൂട്ടർ ബില്ലിങ് സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്. ഫോൺ: 7736 16 180.

അക്കൗണ്ടൻറ് ഒഴിവ്

കോഴിക്കോട് ജില്ലയിലെ ഇലക്ട്രോണിക്സ് കമ്പനിയിലേക്ക് അക്കൗണ്ടൻറിനെ ആവശ്യമുണ്ട്. ഫോൺ: 9846041169.

ബ്യൂട്ടീഷ്യൻ ഒഴിവ് 

കോഴിക്കോട് ജില്ലയിലെ ഈസ്റ്റ് ഹില്ലിലുള്ള ബ്യൂട്ടി ടെക് ബ്യൂട്ടിപാർലറിലേക്ക് ലേഡി ബ്യൂട്ടീഷ്യനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 80863 02294.

ഡ്രൈവർ ഒഴിവ്

കോഴിക്കോട് ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9995031205.

ചീഫ് അക്കൗണ്ടൻറ് 

കോഴിക്കോട് ജില്ലയിലെ മൾട്ടി നാഷണൽ ട്രേഡിങ് കമ്പനിയിലേക്ക് ചീഫ് അക്കൗണ്ടന്റ്, - അസിസ്റ്റൻറ് അക്കൗണ്ടൻറ്, സെയിൽസ്മാൻ, ഡ്രൈവർ കം ക്ലീനർ എന്നിവരെ ആവശ്യമുണ്ട്. ഫോൺ: 9995031205,

ടെയിലർ ഒഴിവ് 

സ്ത്രീകളുടെയും പെൺകുട്ടികളുടെയും വസ്ത്രങ്ങൾ തയ്‌ക്കാൻ ടെയിലർമാരെ ആവശ്യമുണ്ട്. ഫോൺ: 7907781 238.

മാനേജർ ഒഴിവ്

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ഹോട്ടൽ കാറ്ററിങ് സ്ഥാപനത്തിലേക്ക് മാനേജർ, സ്റ്റോർ കീപ്പർ, സെക്യൂരിറ്റി എന്നിവരെ ആവശ്യമുണ്ട്. ഫോൺ: 99953 21 244.
Advertisement

Also Read

More Read

Advertisement