അലോകിൻ സോഫ്റ്റ്‌വെയർ ലിമിറ്റഡിൽ ടെസ്റ്റ് എൻജിനീയർമാരെ തേടുന്നു. മാനുവൽ / ഓട്ടോമേഷൻ ടെസ്റ്റിംഗിൽ മൂന്നു മുതൽ അഞ്ചു വർഷം വരെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. സെലീനിയം, അജൈൽ  തുടങ്ങിയവ അറിഞ്ഞിരിക്കണം.

നല്ല ആശയവിനിമയശേഷി ഉണ്ടായിരിക്കണം. ബിടെക് / എം.സി.എ ആയിരിക്കണം വിദ്യാഭ്യാസയോഗ്യത. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 26 ആണ്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ [email protected]എന്ന മെയിൽ ഐ ഡി യിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!