Tag: CAREER
അക്കൗണ്ടിങ് ടാലി അധ്യാപകർ ഒഴിവ്
ഐക്കൺസ് അക്കാദമിയുടെ കാഴിക്കോട്, പെരിന്തൽമണ്ണ, കുറ്റിപ്പുറം സെൻററുകളിലെ അക്കൗണ്ടിങ് ടാലി അധ്യാപകരുടെ ഒഴിവുകളിലേക്ക് അപ ക്ഷിക്കാം. ഫോൺ 7558823700.
മെഡിക്കൽ ഓഫീസർ ഒഴിവ്
കോഴിക്കോട് ജില്ലയിലെ പി.വി.എസ്, ഹോസ്പിറ്റലിലേക്ക് മെഡിക്കൽ ഓഫീസർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. റെസ്യൂമെ [email protected] യിലിലേക്ക് അയയ്ക്കുക. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0495-2707187.
ഡോക്ടർ ഒഴിവ്
കോഴിക്കോട് ജില്ലയിലെ പി.വി.എസ്, ഹോസ്പിറ്റലിലേക്ക് ഡോക്ടർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. റെസ്യൂമെ [email protected] യിലിലേക്ക് അയയ്ക്കുക. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0495-2707187.
നഴ്സസ് ഒഴിവ്
പി.വി.എസ്, ഹോസ്പിറ്റലിലേക്ക് മെഡിക്കൽ ഓഫീസർമാർ, വനിതാ സ്റ്റാഫ് നഴ്സ്, സി.എ സ്.എസ്.ഡി. ടെക്നീഷ്യൻ, ഫിസിഷ്യൻ അസിസ്റ്റൻറ് എന്നി വരെ ആവശ്യമുണ്ട്. റെസ്യൂമെ [email protected] യിലിലേക്ക് അയയ്ക്കുക. ഫോൺ: 0495-2707187.
ഭാഷാ പഠനത്തില്‍ മലയാളം
ഇന്ത്യ നിരവധി ഭാഷകള്‍ കൊണ്ട് സമ്പന്നമാണ്. എല്ലാവര്‍ക്കും സ്വന്തം ഭാഷ പ്രിയപ്പെട്ടതും പ്രാധാന്യമുള്ളതുമാണ്. ഭാഷാ പഠനത്തില്‍ സ്വന്തം ഭാഷ തിരഞ്ഞെടുക്കുന്നവര്‍ നിരവധിയുണ്ട്. പല ഭാഷകളിലും പ്രത്യേകമായി പഠനമുള്ളത് പോലെയാണ് മലയാള ഭാഷയിലും.
ഇന്ത്യയില്‍ മലയാള...
സിവിൽ എഞ്ചിനീയർ ഒഴിവ്
പാലക്കാട് ജില്ലയിലെ കൺസ്ട്രക്ഷൻ കമ്പനിയിലേക്ക് സിവിൽ എൻജിനീയർമാരെ ആവശ്യമുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ [email protected] എന്ന മെയിൽ ഐ ഡി യിലേക്ക് അപേക്ഷ അയക്കേണ്ടതാണ്.
അക്രഡിറ്റഡ് എഞ്ചിനിയര്‍ നിയമനം
മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ബ്ലോക്ക് പ്രോഗ്രാം ഓഫീസില്‍ മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് കരാര്‍ അടിസ്ഥാനത്തില്‍ അക്രഡിറ്റഡ് എഞ്ചിനീയറെ (പട്ടിക സംവരണം) നിയമിക്കുന്നു. ബി.ടെക്ക് അഗ്രികള്‍ച്ചറല്‍, സിവില്‍ എഞ്ചിനീയറിംഗ്...
സ്റ്റാഫ് നേഴ്‌സ് ഒഴിവ്
കാസർകോട് ജില്ലയിലെ ബെള്ളൂര്‍ ഗ്രാമ പഞ്ചായത്തിലെ കിന്നിംഗാര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ സ്റ്റാഫ് നേഴ്‌സ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അഭിമുഖം ജനുവരി 29ന് രാവിലെ 11 ന് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നടക്കും.
ഫാര്‍മസിസ്റ്റ് ഒഴിവ്
കാസർകോട് ജില്ലയിലെ ബെള്ളൂര്‍ ഗ്രാമ പഞ്ചായത്തിലെ കിന്നിംഗാര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഫാര്‍മസിസ്റ്റിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അഭിമുഖം ജനുവരി 29ന് രാവിലെ 11 ന് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നടക്കും.
സൗദി ആരോഗ്യമന്ത്രാലയത്തിൽ വനിത നഴ്‌സുമാർക്ക് അവസരം
സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രിയിൽ വനിത നഴ്‌സുമാരെ നോർക്ക റൂട്‌സ് മുഖേന തെരഞ്ഞെടുക്കുന്നു. ബി.എസ്‌സി, എം.എസ്‌സി, പി.എച്ച്.ഡി (നഴ്‌സിംഗ്) യോഗ്യതയും രണ്ട് വർഷത്തെ പ്രവർത്തിപരിചയവുമുള്ളവർക്കാണ് അവസരം. കാർഡിയാക് ക്രിട്ടിക്കൽ കെയർ...



















