സൗത്ത് സെൻട്രൽ റെയിൽവേ 42 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സിക്കന്ദരാബാദിൽ ആണ് അവസരം. കരാർ നിയമനം ആയിരിക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഇ-മെയിൽ വഴി അപേക്ഷിക്കണം. സ്പെഷ്യലിസ്റ്റ് ഡോക്ടർ, മെഡിക്കൽ പ്രാക്ടീഷണർ, ഫാർമസിസ്റ്റ്, ഹോസ്പിറ്റൽ അറ്റൻഡ് എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.scr.indianrailways.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Leave a Reply