ചിക് സെക്‌സര്‍ നിയമനം

ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പിന് കീഴിലുള്ള ചാത്തമംഗലം ആര്‍.പി.എഫില്‍ ചിക് സെക്‌സര്‍ തസ്തികയില്‍ 16,500 രൂപ അടിസ്ഥാന ശമ്പളത്തില്‍ കരാര്‍ നിയമനത്തിന്് അപേക്ഷ ക്ഷണിച്ചു. യോഗ്യത – ചിക് സെക്‌സര്‍ ആന്റ്  ഹാച്ചറി മാനേജ്‌മെന്റ് സര്‍ട്ടിഫിക്കറ്റ്.

താല്‍പര്യമുളളവര്‍ വെളളക്കടലാസില്‍ തയ്യാറാക്കിയ ബയോഡാറ്റയോടൊപ്പം യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്  സഹിതം ഈ മാസം 19ന് രാവിലെ 11 മണിക്ക ജില്ലാ വെറ്ററിനറി കേന്ദ്രം ക്യാമ്പസിലെ ജില്ല മൃഗസംരക്ഷണ ഓഫീസില്‍ വാക് ഇന്‍ ഇന്റര്‍വ്യൂവിന് എത്തണം. ഫോണ്‍ -2768075.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!