Tag: CAREER
ഗവണ്‍മെന്‍റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ്ങ്
Lorance Mathew
Industries Extension Officer,
Dept. of Industries and Commerce, Govt. of Kerala.
[email protected]
ഡിസൈന്‍ എന്ന് കേള്‍ക്കുമ്പോള്‍ത്തന്നെ മറ്റ് നിരവധി ഡിസൈന്‍ കോഴ്സുകളുണ്ടെങ്കിലും ഭൂരിഭാഗത്തിന്‍റേയും മനസ്സിലേക്കെത്തുന്ന പേരാണ് ഫാഷന്‍ ഡിസൈന്‍ എന്നത്. ഈ...
പ്ലംബർ ഒഴിവ്
ആലപ്പുഴ ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് ഇലക്ട്രീഷ്യൻ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9895147313.
കേന്ദ്ര അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തിൽ ഒഴിവ്
ജില്ലയിലെ ഒരു കേന്ദ്ര അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തിൽ വിവിധ തസ്തികകളിലേക്ക് ഓപ്പണ്‍ വിഭാഗത്തിലേക്ക് സ്ഥിരം ഒഴിവുകള്‍ നിലവിലുണ്ട്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍, എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ഡിസംബര്‍ എട്ടിന് മുമ്പ് അതത് എംപ്ലോയ്‌മെന്റ്...
ഇലക്ട്രിഷ്യൻ ഒഴിവ്
ആലപ്പുഴ ജില്ലയിലെ ചോയ്സിലേക്ക് ഇലക്ട്രീഷ്യൻ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9895147313
സൂപ്പർവൈസർ ഒഴിവ്
എറണാകുളം ജില്ലയിലെ കൺസ്ട്രക്ഷൻ കമ്പനിയിലേക്ക് സൂപ്പർവൈസറെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9447001109.
ഫാബ്രിക്കേറ്റർ ഒഴിവ്
പെരുമ്പാവൂരിലെ കൺസ്ട്രക്ഷൻ സൈറ്റിലേക്ക് ഷട്ടറിങ് മേസൺ, ബാർബൈൻഡർ, മേസൺ, ഹെൽപ്പർ, ഫാബ്രിക്കറ്റർ, മസ്തിരി എന്നിവരെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9447001109.
ക്ലെൻറ് റിലേഷൻ എക്സിക്യൂട്ടിവ് ഒഴിവ്
നഗരത്തിലേക്ക് മുൻപരിചയ മുള്ള ലഡി ക്ലെൻറ് റിലേഷൻ എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്. [email protected] എന്ന ഇ-മെയിലിലേക്ക് അപേക്ഷകൾ അയയ്ക്കുക.
പോളിടെക്‌നിക് സ്‌പോട്ട് അഡ്മിഷന്‍ മറ്റന്നാള്‍ മുതല്‍
സംസ്ഥാനത്തെ പോളിടെക്‌നിക്കുകളിലെ സ്‌പോട്ട് അഡ്മിഷന്‍ ഈ മാസം 3, 4, 5 തീയതികളില്‍ നടത്തും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ സ്ഥാപനത്തിന്റെ പേര് ഓണ്‍ലൈനായി സെലക്‌ട് ചെയ്യണം. രജിസ്റ്റര്‍ ചെയ്യുമ്ബോള്‍ ഓപ്ഷന്‍ നല്‍കേണ്ടതില്ല. അഡ്മിഷന്‍ ലഭിച്ചവരില്‍...
സ്‌കോൾ കേരള: പ്ലസ് വൺ പ്രവേശന തീയതി നീട്ടി
സ്‌കോൾ-കേരള മുഖേനയുള്ള പ്ലസ് വൺ പ്രവേശനത്തിന് പിഴയില്ലാതെ ഡിസംബർ 10 വരെയും 60 രൂപ പിഴയോടെ 18 വരെയും ഫീസടച്ച് രജിസ്റ്റർ ചെയ്യാം. ഓൺലൈൻ രജിസ്‌ട്രേഷനും മാർഗ്ഗനിർദ്ദേശങ്ങളും www.scolekerala.org സന്ദർശിക്കുക. ഓൺലൈനായി രജിസ്‌ട്രേഷൻ നടത്തിയശേഷം...
സെക്യൂരിറ്റി ഒഴിവ്
എറണാകുളം ജില്ലയിലെ ആശുപത്രിയിലേക്ക് 45 വയസ്സിൽ താഴെയുള്ള സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9074420006.


















