ഡി ഡി ന്യൂസിലെ റിസർച്ചർ ഒഴിവുകളിലേക്ക് പ്രസാർഭാരതി അപേക്ഷ ക്ഷണിച്ചു. ഏഴു ഒഴിവുകളാണുള്ളത്. ജൂനിയർ റിസർച്ചർ, സീനിയർ റിസർച്ചർ, ചീഫ് റിസർച്ചർ എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. ജൂനിയർ റിസർച്ചർ 5 ഒഴിവുകളും സീന റിസർച്ചർ ഒരു ഒഴിവും ചീഫ് റിസർച്ചർ ഒരു ഒഴിവും ആണുള്ളത്. വിശദവിവരങ്ങൾക്കും അപേക്ഷാ ഫോമിനും www.prasarbharathi.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 11.

Leave a Reply