സർക്കാർ സിലബസ്സിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ആശ്വാസമായി TURN ലേർണിംഗ് ആപ്പ്. അഞ്ചുമുതൽ പന്ത്രണ്ടുവരെ ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്ക് പരീക്ഷയിൽ ഉന്നതവിജയം നേടാനായി സഹായിക്കുന്ന രീതിയിലാണ് ഈ ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. കേരളത്തിൽ ആദ്യമായി എല്ലാ വിഷയങ്ങളും...