Tag: JOB
മാർക്കറ്റിങ് സ്റ്റാഫ് ഒഴിവ്
സിസായിലേക്ക് ഡെലിവറി സ്റ്റാഫിനെയും മാർക്കറ്റിങ് സ്റ്റാഫിനെയും ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8129162041, 7559852763.
സെയിൽസ് സ്റ്റാഫ് ഒഴിവ്
ടെക്സ്റ്റൈൽ ഷോറൂമിലേക്ക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8606345269.
സെയിൽസ് സ്റ്റാഫ് ഒഴിവ്
സ്വയംവര സിൽക്സിൻ കൊടുങ്ങല്ലൂർ, കൊച്ചി, ആറ്റിങ്ങൽ, കൊട്ടാരക്കര, വർക്കല ഷാറൂമുകളിലേക്ക് സെയിൽസ് സ്റ്റാഫ്, കസ്റ്റമർ കെയർ എക്സിക്യൂട്ടിവ്, കസ്റ്റമർ കെയർ ഓഫീസർ, റിസപ്ഷനിസ്റ്റ് എന്നിവരെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9207495599.
സേഫ്റ്റി സ്റ്റാഫ് ഒഴിവ്
ഗ്യാസ് ഏജൻസിയുടെ സുരക്ഷാ പരിശോധനയ്ക്ക് യുവാക്കളെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 7510913980, 628 2610408.
സെയിൽസ്മാൻ ഒഴിവ്
കോഴിക്കോട് ജില്ലയിലെ ബേക്കറിയിലേക്ക് സെയിൽസ്മാനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9539677711.
സോഫ്റ്റ്വേർ എൻജിനിയർ ഒഴിവ്
കൊച്ചിയിലുള്ള എസ്.ടി.സി. ടെക്നോളജീസിലേക്ക് സോഫ്റ്റ്വേർ എൻജിനീയറെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 7736012103, 7736877105.
പി.എസ്.സി അഭിമുഖം
വ്യവസായ പരിശീലന വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍(ഇന്‍സ്ട്രുമെന്റ് മെക്കാനിക്ക്) തസ്തികയുടെ(കാറ്റഗറി നമ്പര്‍ 548/2017) ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കുള്ള അഭിമുഖം മാര്‍ച്ച് 24 മുതല്‍ 26 വരെ പി.എസ്.സി കൊല്ലം മേഖലാ ഓഫീസില്‍ നടക്കും.
ജവഹര്‍ നവോദയ: പ്രവേശന പരീക്ഷ തീയതി മാറ്റി
ചെന്നിത്തല ജവഹർ നവോദയ വിദ്യാലയത്തിൽ 2021-22 അധ്യയന വർഷത്തിലെ ആറാം ക്ലാസിലേക്ക് ഏപ്രിൽ 10ന് നടത്താൻ തീരുമാനിച്ചിരുന്ന ഈ വർഷത്തെ പ്രവേശന പരീക്ഷ തീയതി മാറ്റി. പ്രവേശന പരീക്ഷ 2021 മെയ് 16ന്...
ഐ.എച്ച്.ആര്‍.ഡി റെഗുലര്‍/സപ്ലിമെന്ററി പരീക്ഷകള്‍ മേയില്‍
ഐ.എച്ച്.ആര്‍.ഡി നടത്തുന്ന പി.ജി.ഡി.സി.എ, ഡി.ഡി.റ്റി.ഒ.എ, ഡി.സി.എ, സി.സി.എല്‍.ഐ.എസ് എന്നീ കോഴ്‌സുകളുടെ ഒന്നും രണ്ടും സെമസ്റ്റര്‍ റെഗുലര്‍/സപ്ലിമെന്ററി പരീക്ഷകള്‍(2018, 2020 സ്‌കീമുകള്‍) മേയില്‍ കോവിഡ് മാനദണ്ഡം പാലിച്ച് നടത്തും. വിദ്യാര്‍ഥികള്‍ പഠിക്കുന്ന/പഠിച്ചിരുന്ന സെന്ററുകളില്‍ പിഴ...
മിലിട്ടറി എന്‍ജിനീയറിങ് സര്‍വീസസില്‍ 502 അവസരം
സേനകൾക്കുവേണ്ടി നിർമാണപ്രവർത്തനങ്ങൾ നടത്തുന്ന മിലിട്ടറി എൻജിനീയറിങ് സർവീസസിൽ 502 അവസരം. സ്ഥിരം നിയമനമാണ്. സൂപ്പർവൈസർ ബാരക്ക് ആൻഡ് സ്റ്റോർ തസ്തികയിൽ 450 ഒഴിവുകളും ഡ്രാഫ്റ്റ്സ്മാൻ തസ്തികയിൽ 52 ഒഴിവുകളുമാണുള്ളത്. ഇന്ത്യയിലെവിടെയുമാകാം നിയമനം. കൂടുതൽ...















