24 C
Kochi
Sunday, August 9, 2020
Home Tags JOB

Tag: JOB

പിഎസ്‌സി പരീക്ഷകള്‍ മാറ്റിവച്ചു

രാജ്യത്ത് ലോക്ഡൗണ്‍ മേയ് മൂന്നുവരെ നീട്ടിയ പശ്ചാത്തലത്തില്‍ കേരള പിഎസ്‌സി മേയ് 30വരെയുള്ള പരീക്ഷകള്‍ മാറ്റി വച്ചു. ഏപ്രില്‍ 16 മുതല്‍ 30 വരെയുള്ള പരീക്ഷകള്‍ക്കാണ് ഇക്കാര്യം ബാധകമാകുക. എല്ലാ ഒഎംആര്‍/ഓണ്‍ലൈന്‍/ ഡിക്ടേഷന്‍/...

വീട് ഓഫീസാകുമ്പോൾ ശ്രദ്ധിക്കേണ്ടത്

ഓഫീസിലെ ജോലികൾ വീട്ടിലിരുന്നു ചെയ്യുന്ന രീതി ഐ ടി മേഖലയിലും ചില കൺസൽട്ടൻസികളിലും പതിവും പരിചിതവുമാണ്. കുറെ ആളുകൾ (സ്റ്റാർട്ട് അപ്പുകൾ പ്രധാനമായും) വീട് സ്ഥിരം ഓഫീസായി ഉപയോഗിക്കുന്ന ഹോം ഓഫീസ് രീതികളും...

ഇപ്മാറ്റ് ഏപ്രിൽ 20 വരെ അപേക്ഷിക്കാം.

IIM ഇൻഡോർ അഞ്ച് വർഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ഏപ്രിൽ 30ന് നടത്താനിരുന്ന IPM ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് മാറ്റി വയ്ച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും. കൂടുതൽ വിവരങ്ങൾക്ക് www.iimidr.ac.in എന്ന വെബ്സൈറ്റ്...

ബാങ്ക് ഓഫ് ബറോഡയില്‍ 39 ഒഴിവുകള്‍

ബാങ്ക് ഓഫ് ബറോഡയുടെ സംരംഭമായ ബറോഡസൺ ടെക്നോളജീസ് ലിമിറ്റഡിൽ 39 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ടെക്നോളജി ആർക്കിടെക്ട്, പ്രോഗ്രാം മാനേജർ, ക്വാളിറ്റി അഷ്വറൻസ് ലീഡ്, ഇൻഫ്രാസ്ട്രക്ചർ ലീഡ്, ഡാറ്റാബേസ് ആർക്കിടെക്ട്, ബിസിനസ് അനലിസ്റ്റ്...

ജൂനിയര്‍/ സീനിയര്‍ റസിഡന്റ് നിയമനം

ഇടുക്കി ഗവ. മെഡിക്കല്‍ കോളേജില്‍ ജനറല്‍ മെഡിസിന്‍ വിഭാഗത്തിലേക്ക് 6 ജൂനിയര്‍ റസിഡന്റുമാരെയും 6 സീനിയര്‍ റസിഡന്റുമാരെയും , റേഡിയോ ഡയഗ്‌നോസിസ് വിഭാഗത്തിലേക്ക് രണ്ട് സീനിയര്‍ റസിഡന്റുമാരെയും ആവശ്യമുണ്ട്. യോഗ്യത ജൂനിയര്‍ റസിഡന്റിന്...

ഏറ്റുമാനൂര്‍ ഗവണ്‍മെന്‍റ് ഐ.ടി.ഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

ഏറ്റുമാനൂര്‍ ഗവണ്‍മെന്‍റ് ഐ.ടി.ഐയില്‍ എം.ആര്‍.എ.സി ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനത്തിന്  ഫെബ്രുവരി 11 ന് രാവിലെ 10 ന് ഇന്‍റര്‍വ്യൂ നടത്തും. മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ഡിഗ്രി/ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പരിചയവും അല്ലെങ്കില്‍ എം....

റീ ബിൽഡ് കേരളയിൽ ഒഴിവുകൾ

തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലുള്ള സ്ഥാപനമായ റീ ബിൽഡ് കേരളയിൽ ഒഴിവുകൾ. ഏഴു ഒഴിവുകളാണുള്ളത്. കരാർ നിയമനമാണ്. അക്രെഡിറ് എഞ്ചിനീയർ, ഓഫീസ് അറ്റെൻഡന്റ് എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും...

ഇ സി എച് എസിൽ ഒഴിവുകൾ

എക്സ് സർവീസ് മെൻ കോൺട്രിബ്യൂട്ടറി ഹെൽത്ത് സ്കീമിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 164 ഒഴിവുകളാണുള്ളത്. കേരളത്തിലും തമിഴ്നാട്ടിലും ആണ് ഒഴിവുകൾ ഉള്ളത്. ഗൈനോക്കോളജിസ്റ്, മെഡിക്കൽ സ്പെഷ്യലിസ്റ്, ഡെന്റൽ ഹൈജീനിസ്റ്, റേഡിയോഗ്രാഫർ,...

നാഷണൽ ഇമ്മ്യൂണോളജി ഇൻസ്റ്റിട്യൂട്ടിൽ ഒഴിവുകൾ

ന്യൂഡൽഹിയിൽ പ്രവർത്തിക്കുന്ന നാഷണൽ ഇമ്മ്യൂണോളജി ഇൻസ്റ്റിട്യൂട്ടിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 24 ഒഴിവുകളാണുള്ളത്. സ്ഥിരനിയമനമാണ്. ടെക്നിക്കൽ ഓഫീസർ, ടെക്‌നിഷ്യൻ, ട്രേഡ്‌സ്മാൻ , മാനേജ്‌മന്റ് അസിസ്റ്റന്റ്, ജൂനിയർ അസിസ്റ്റന്റ്, സ്‌കിൽഡ് വർക്ക്...

ഹിന്ദുസ്ഥാൻ കോപ്പറിൽ ഒഴിവുകൾ

ഹിന്ദുസ്ഥാൻ കോപ്പറിൽ ട്രേഡ് അപ്പ്രെന്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 165 ഒഴിവുകളാണുള്ളത്. 161 ഒഴിവുകൾ രാജസ്ഥാനിലെ ഘെത്രിയിലും 4 ഒഴിവുകൾ മഹാരാഷ്ട്രയിലെ തലോജയിലുമാണുള്ളത്. ബ്ലാസ്റ്റർ, മേറ്റ്, ഫിറ്റർ, ടർണർ, വെൽഡർ, ഇലെക്ട്രിഷ്യൻ, ഡ്രാഫ്റ്സ്മാൻ,...
Advertisement

Also Read

More Read

Advertisement