Tag: JOB
മെഷിനിസ്റ്റ് ഒഴിവ്
ഷൊർണൂരിൽ പ്രവർത്തിക്കുന്ന സിംകോയിലേക്ക് മില്ലിങ്, ലെയ്ക്ക് വെൽഡിങ് അറിയാവുന്ന മെഷീനിസ്റ്റിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9446452516
അക്കൗണ്ടൻറ് ഒഴിവ്
പട്ടാമ്പിയിലും ഒറ്റപ്പാലത്തുമുള്ള ആമറോൺ ബാറ്ററി ഫ്രാഞ്ചസിയിലേക്ക് അക്കൗണ്ടൻറ്, മാർക്കറ്റിങ് എക്സിക്യൂട്ടീവ്, സർവീസ് എൻജിനീയർ, ഡെലിവറി ബോയ്, ഡ്രവർ എന്നിവരെ ആവശ്യമുണ്ട്. ഫോൺ: 9946411600, 9847111600
ഡ്രൈവർ ഒഴിവ്
പട്ടാമ്പിയിലും ഒറ്റപ്പാലത്തുമുള്ള ആമറോൺ ബാറ്ററി ഫ്രാഞ്ചസിയിലേക്ക് അക്കൗണ്ടൻറ്, മാർക്കറ്റിങ് എക്സിക്യൂട്ടീവ്, സർവീസ് എൻജിനീയർ, ഡെലിവറി ബോയ്, ഡ്രവർ എന്നിവരെ ആവശ്യമുണ്ട്. ഫോൺ: 9946411600, 9847111600
കംപ്യൂട്ടർ സ്റ്റാഫ് ഒഴിവ്
ഇരിങ്ങാലക്കുടയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് അക്ഷയ സെൻററിൽ പ്രവർത്തിച്ച് പരിചയമുള്ളവരെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9846855008
ടെലി സെയിൽസ് എക്സിക്യൂട്ടിവ് ഒഴിവ്
തൃശൂർ ജില്ലയിലെ ചെമ്പുക്കാവിലുള്ള സ്ഥാപനത്തിലേക്ക് ടെലി സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9847562356.
ഓഫിസ് സ്റ്റാഫ് ഒഴിവ്
കണിമംഗലത്തുള്ള ശ്രീ പദ്മനാഭ ഭാരത് ഗ്യാസ് ഏജൻസിസിലേക്ക് ഓഫീസ് സ്റ്റാഫ്, മാനേജർ എന്നിവരെ ആവശ്യമു ണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9747380700.
അക്കൗണ്ടൻറ് ഒഴിവ്
തൃശൂർ ജില്ലയിലെ കൂർക്കഞ്ചേരിയിലുള്ള സ്ഥാപനത്തിലേക്ക് അക്കൗണ്ടൻറിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9447027897.
എക്സിക്യൂട്ടിവ് സെക്രട്ടറി ഒഴിവ്
കച്ചേരിയിലുള്ള റെഡാൻഡ് ആഷ്ടിൻ മോട്ടോർസിലേക്ക് എക്സിക്യൂട്ടീവ് സെക്രട്ടറിയെ ആവശ്യമുണ്ട്. അപേക്ഷകൾ [email protected] ലേക്ക് അയയ്ക്കുക.
പ്രൊഡക്ഷൻ മാനേജർ ഒഴിവ്
തൃശൂർ ജില്ലയിലെ ബേക്കറി യൂണിറ്റിലേക്ക് പ്രൊഡക്ഷൻ മാനേജർ, ബേക്കറി ഷെഫ് എന്നിവരെ ആവശ്യമു ണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8301905888.
ലേഡി സ്റ്റാഫ് ഒഴിവ്
അനയ് കൃഷ്ണ ഗാർഡൻസ് അഗ്രിക്കൾച്ചറൽ ഫാമിലേക്ക് സ്ത്രീകളെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9447468529.

















