തുണി കൊണ്ടുള്ള പ്രത്യേക തരം ബന്ധനവിദ്യയുടെ വ്യാവസായിക നാമമാണ് വെൽക്രോ. നാരുപോലെയുള്ള കൊളുത്തുകളും കുരുക്കുകളും കൊണ്ട് രണ്ട് വ്യത്യസ്ത പ്രതലങ്ങളെ അന്യോന്യം ബന്ധിപ്പിക്കുന്ന സംവിധാനമാണിത്.
സ്വിറ്റ്സെർലാൻറുകാരനായ ജോർജെ ദെ മെസ്ത്രാൽ എന്ന എൻജിനീയറാണ്, 1948-ൽ ഈ...