അഖിലേന്ത്യാ അപ്രന്റിസ്ഷിപ്പ് പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. ഒക്ടോബര്‍ 15 വരെ അപ്രന്റിസ്ഷിപ്പ് കാലാവധി കഴിയുന്നവര്‍ക്ക് അപേക്ഷിക്കാം.

ആദ്യമായി പരീക്ഷ എഴുതുന്നവര്‍ക്ക് 105 രൂപയും മറ്റുളളവര്‍ക്ക് 160 രൂപയുമാണ് ഫീസ്. ഫൈനില്ലാതെ 9 വരെയും 55 രൂപ ഫൈനോടുകൂടി 12 വരെയും അപേക്ഷ സമര്‍പ്പിക്കാം.

വിശദവിവരങ്ങൾക്ക്- 0471 2501867.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!