സംസ്കൃത സർവ്വകലാശാലഃ ബി. എ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ മൂന്നാം സെമസ്റ്റർ ബി. എ. (റീ-അപ്പീയറൻസ്) പരീക്ഷകളുടെ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു.
സംസ്കൃത സർവ്വകലാശാലഃ പരീക്ഷ തീയതികളിൽ മാറ്റം
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ ജനുവരി 13ന് നടത്തുവാൻ നിശ്ചയിച്ചിരുന്ന ഒന്നാം സെമസ്റ്റർ ബി. എഫ്. എ. പരീക്ഷ ജനുവരി 31ലേയ്ക്കും ജനുവരി 12ന് നടത്തുവാൻ നിശ്ചയിച്ചിരുന്ന മൂന്നാം സെമസ്റ്റർ ബി. എഫ്....
സംസ്കൃത സർവ്വകലാശാലയിൽ എഞ്ചിനീയർ
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ കരാർ അടിസ്ഥാനത്തിൽ യൂണിവേഴ്സിറ്റി എഞ്ചിനീയറെ നിയമിക്കുന്നു. അംഗീകൃത സർവ്വകലാശാലയിൽ നിന്നും സിവിൽ എഞ്ചിനീയറിംഗിൽ ബിരുദം നേടി ഡിസൈൻ, കൺസ്ട്രക്ഷൻ എന്നിവയിൽ കുറഞ്ഞത് 15 വർഷത്തെ പ്രവൃത്തി പരിചയമുളളവർക്ക്...
സംസ്കൃത സർവ്വകലാശാലയിൽ വിഷ്വൽ ആർട്സിൽ പിഎച്ച്. ഡി.
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ വിഷ്വൽ ആർട്സ് വിഭാഗത്തിൽ പിഎച്ച്.ഡി. പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി അപേക്ഷിക്കണം. ആകെ ഒഴിവുകൾ നാല്. അപക്ഷകൾ ലഭിക്കേണ്ട അവസാനതീയതി ഡിസംബർ 28. പ്രവേശന പരീക്ഷ ജനുവരി...
സംസ്കൃത സർവ്വകലാശാല: നാലാം സെമസ്റ്റർ എം. എ. (മ്യൂസിയോളജി) പരീക്ഷകൾ
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ നാലാം സെമസ്റ്റർ എം. എ. (മ്യൂസിയോളജി) പരീക്ഷകളുടെ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു. ജനുവരി നാലിന് പരീക്ഷകൾ ആരംഭിക്കും. 11ന് അവസാനിക്കും.
സംസ്കൃത സർവ്വകലാശാല നാലാം സെമസ്റ്റർ എം. എ.(മ്യൂസിയോളജി) പരീക്ഷകൾ ജനുവരി നാലിന് തുടങ്ങും.
ശ്രീ ശങ്കരാചാര്യ സംസ്കൃതസർവ്വകലാശാലയുടെ നാലാം സെമസ്റ്റർ എം. എ. (മ്യൂസിയോളജി) പരീക്ഷകൾ ജനുവരി നാലിന് ആരംഭിക്കും. ഡിസംബർ 16 വരെ അപേക്ഷിക്കാം. ഫൈനോടെ ഡിസംബർ 20 വരെയും സൂപ്പർ ഫൈനോടെ ഡിസംബർ 22...
സംസ്കൃത സർവ്വകലാശാലഃ ഒന്നാം സെമസ്റ്റർ ബി. എഫ്. എ. പരീക്ഷകൾ
ശ്രീ ശങ്കരാചാര്യ സംസ്കൃതസർവ്വകലാശാലയുടെ ഒന്നാം സെമസ്റ്റർ ബി. എഫ്. എ. (2020 സിലബസ്) പ്രാഥമിക സംസ്കൃതം, ഹിസ്റ്ററി ഓഫ് ആർട്ട് ആൻഡ് ഫണ്ടമെന്റൽസ് ഓഫ് ആർട്ട് പരീക്ഷകൾ യഥാക്രമം ജനുവരി 11,13 തീയതികളിൽ...
സംസ്കൃത സർവ്വകലാശാല പരീക്ഷ മാറ്റി
ശ്രീ ശങ്കരാചാര്യ സംസ്കൃതസർവ്വകലാശാല ഡിസംബർ 19ന് നടത്തുവാൻ നിശ്ചയിച്ചിരുന്ന മൂന്നാം സെമസ്റ്റർ എം. പി. ഇ. എസ്. പരീക്ഷ ഡിസംബർ 21ലേയ്ക്ക് മാറ്റി.
മഹാത്മാ ഗാന്ധി സർവകലാശാല പരീക്ഷകൾ മാറ്റി
മഹാത്മാ ഗാന്ധി സർവകലാശാല ഇന്ന്(ഡിസംബർ 7) നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷാ കൺട്രോളർ അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.
സംസ്കൃത സർവ്വകലാശാലഃ പരീക്ഷ തീയതികളിൽ മാറ്റം
ശ്രീ ശങ്കരാചാര്യ സംസ്കൃതസർവ്വകലാശാല ഡിസംബർ 12ന് നടത്തുവാൻ നിശ്ചയിച്ചിരുന്ന മൂന്നാം സെമസ്റ്റർ എം. എ./എം. എസ്സി./എം. എസ്. ഡബ്ല്യു/എം. പിഇഎസ് പരീക്ഷകൾ ഡിസംബർ 17ലേയ്ക്ക് മാറ്റി വച്ചു. കൂടാതെ ഡിസംബർ 16ലെ ഏതാനും...