സർജറികളും മറ്റും ചെയ്യുമ്പോൾ വൈദ്യശാസ്ത്രത്തിൽ ഉപയോഗിക്കാറുള്ള ഒരു പ്രയോഗമാണ് അനസ്തേഷ്യ. മനുഷ്യശരീരത്തിന്റെ സ്പർശബോധം, അല്ലെങ്കിൽ സ്പന്ദനത്തിനോടുള്ള അവബോധം എന്നതിനെ ഇല്ലാതാക്കുക എന്നതാണ് ഇത് വഴി ചെയ്യുന്നത്. അനൽജേഷ്യ, പാരാലിസിസ്, അംനേഷ്യ അഥവാ ഓർമ്മ...