Tag: ANNOUNCER
കോഴിക്കോട് ഗവ വനിത ഐടിഐയില്‍ ഡിപ്ലോമ ഇന്‍ ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് ആന്‍ഡ് ടാക്സേഷന്‍ കോഴ്സിലേക്ക്...
കോഴിക്കോട് ഗവ വനിത ഐടിഐ യില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്ലസ് ടൂ, ഡിഗ്രി യോഗ്യതയുളളവര്‍ക്ക് തൊഴിലധിഷ്ഠിത പ്രോഫഷണല്‍ (ഡിപ്ലോമ ഇന്‍ ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് ആന്‍ഡ് ടാക്സേഷന്‍) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു....
എൻജിനിയർ ഒഴിവ്
ഗുരുവായൂരിലുള്ള കൺസ് ട്രക്ഷൻ കമ്പനിയിലേക്ക് സെറ്റ് എൻജിനീയറെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8129667766.
അക്കൗണ്ട്സ് അസിസ്റ്റൻറ് ഒഴിവ്
ഡിസ്ട്രിബ്യൂഷൻ കമ്പനിയിലേക്ക് അക്കൗണ്ട്സ് അസിസ്റ്റൻറ്, സെയിൽസ് ഗേൾ എന്നിവരെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 7593020404.
ലേഡി അക്കൗണ്ടൻറ് ഒഴിവ്
ടെക്സ്റ്റൈൽ രംഗത്ത് മുൻപരിചയമുള്ള ലേഡി അക്കൗണ്ടൻറിനെയും സയിൽസ് ഗോസിനെയും ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9526088006.
അക്കൗണ്ടൻറ് ഒഴിവ്
കല്ലേപ്പുള്ളിയിൽ പ്രവർത്തിക്കുന്ന മെട്രോ സൂപ്പർ മാർട്ടിലേക്ക് അക്കൗണ്ട്ൻറിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9830589484
മെഷിനിസ്റ്റ് ഒഴിവ്
ഷൊർണൂരിൽ പ്രവർത്തിക്കുന്ന സിംകോയിലേക്ക് മില്ലിങ്, ലെയ് വെൽഡിങ് അറിയാവുന്ന മെഷീനിസ്റ്റിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9446452516.
സർവീസ് എൻജിനിയർ ഒഴിവ്
പട്ടാമ്പിയിലും ഒറ്റപ്പാലത്തുമുള്ള ആമറോൺ ബാറ്ററി ഫ്രാഞ്ചസിയിലേക്ക് അക്കൗണ്ടൻറ്, മാർക്കറ്റിങ് എക്സിക്യൂട്ടിവ്, സർവീസ് എൻജിനിയർ, ഡെലിവറി ബോയ്, ഡ്രൈവർ എന്നിവരെ ആവശ്യമുണ്ട്. ഫോൺ: 9946411600, 9847111600
മാർക്കറ്റിങ് എക്സിക്യൂട്ടിവ് ഒഴിവ്
പട്ടാമ്പിയിലും ഒറ്റപ്പാലത്തുമുള്ള ആമറോൺ ബാറ്ററി ഫ്രാഞ്ചസിയിലേക്ക് അക്കൗണ്ടൻറ്, മാർക്കറ്റിങ് എക്സിക്യൂട്ടിവ്, സർവീസ് എൻജിനിയർ, ഡെലിവറി ബോയ്, ഡ്രൈവർ എന്നിവരെ ആവശ്യമുണ്ട്. ഫോൺ: 9946411600, 9847111600.
ഡേറ്റ എൻട്രി സ്റ്റാഫ് ഒഴിവ്
തിരുവനന്തപുരം ജില്ലയിലെ പാറ്റൂരിലേക്ക് ഡേറ്റ എൻടി സ്റ്റാഫിനെയും ടെലികോളറെ യും ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 7012064804
ക്ലിനിങ് സ്റ്റാഫ് ഒഴിവ്
തിരുവനന്തപുരം ജില്ലയിലെ സ്ഥാപനത്തിലേക്ക് ഗ്ലാസ് ക്ലിനിങ് സ്റ്റാഫിനെയും സെക്യൂരിറ്റി ഗാർഡിനെയും ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9446087334.

















