കൊച്ചി ഇന്‍ഫോപാര്‍ക്കിലെ ആപ്‌സ് ടീം ടെക്‌നോളജീസില്‍ ജൂനിയര്‍ ആന്‍ഡ്രോയിഡ് ഡെവലപ്പറുടെ ഒഴിവുണ്ട്. ആന്‍ഡ്രോയിഡ് സ്റ്റുഡിയോ ഐഡിഇ, ആന്‍ഡ്രോയിഡ് ആര്‍ക്കിടെക്ച്ചര്‍, ജാവ,ഒബ്ജക്റ്റ് ഓറിയെന്റഡ് പ്രോഗ്രാമിങ്ങ് എന്നിവയില്‍ നല്ല ധാരണയുണ്ടായിരിക്കണം.

ആന്‍ഡ്രോയിഡ് ഡെവലപ്പിങ്ങില്‍ ആറു മാസം മുതല്‍ ഒരു വര്‍ഷം വരെ പ്രവര്‍ത്തി പരിചയമുണ്ടായിരിക്കണം. [email protected] എന്ന ഈമെയിലില്‍ ജൂണ്‍ 30നു മുന്‍പ് അപേക്ഷകള്‍ സമര്‍പ്പിക്കുക.

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!