Home Tags CAREER

Tag: CAREER

ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്സ് ആൻഡ് എഞ്ചിനീയറിംഗ് ലിമിറ്റഡിൽ ഒഴിവ്

കൊൽക്കത്തയിലെ ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്സ് ആൻഡ് എഞ്ചിനീയറിംഗ് ലിമിറ്റഡ് 45 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സൂപ്പർവൈസർ, ഡെപ്യൂട്ടി ജനറൽ മാനേജർ, ഡെപ്യൂട്ടി മാനേജർ, അസിസ്റ്റൻറ് മാനേജർ എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്....

സെൽ സയൻസിൽ പ്രൊജക്റ്റ് സ്റ്റാഫ് ഒഴിവ്

പൂണെ ആസ്ഥാനമായി പ്രവർത്തിക്കുന്ന നാഷണൽ സെൻറർ ഫോർ സെൽ സയൻസിൽ 23 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ പ്രോജക്ടിലേക്ക് കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. പ്രോജക്റ്റ് മാനേജർ, പ്രൊജക്റ്റ് സയൻറിസ്റ്റ്, റിസർച്ച് അസോസിയേറ്റ്, ഡൊമെയിൻ...

കേന്ദ്ര അർദ്ധ സർക്കാർ സ്ഥാപനത്തിൽ ഒഴിവുകൾ

എറണാകുളം ജില്ലയിലെ കേന്ദ്ര അർദ്ധ സർക്കാർ സ്ഥാപനത്തിൽ വിവിധ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ ഒഴിവുണ്ട്. യോഗ്യതയുള്ളവർ സർട്ടിഫിക്കറ്റുകൾ സഹിതം 12 നു മുമ്പ് എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. പ്രായപരിധി 18...

തൊഴിലുറപ്പ് പദ്ധതിയിൽ ഒഴിവുകൾ

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ 11 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു സംസ്ഥാന മിഷൻ ഓഫീസിൽ വയനാട് ജില്ലാ പ്രോഗ്രാം കോഡിനേറ്റർ ഡേ ഓഫീസിലും സുൽത്താൻബത്തേരി പനമരം ബ്ലോക്ക് ഓഫീസുകളിലും ആണ് അവസരം...

ആർക്കിടെക്ട് ഒഴിവ്

കോഴിക്കോട് ജില്ലയിലെ ബിൽഡർ കമ്പനിയിലേക്ക് ആർക്കിടെക്ട്, സ്ട്രക്ച്ചറൽ എൻജിനീയർ, ഡ്രാഫ്റ്സ്മാൻ, സെയിൽസ് ആൻഡ് മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് എന്നിവരെ ആവശ്യമുണ്ട്. അപേക്ഷകൾ [email protected] എന്ന മെയിലിലേക്ക് അയക്കേണ്ടതാണ്.

അഡ്വൈസർ ഒഴിവ്

കണ്ണൂർ ജില്ലയിലെ ധനകാര്യ സ്ഥാപനത്തിലേക്ക് അഡ്വൈസർമാരെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 8137892484 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

നഴ്സ് ഒഴിവ്

മലപ്പുറം ജില്ലയിലെ ആശുപത്രിയിലേക്ക് നേഴ്സ്, നേഴ്സ് ട്രെയിനി എന്നിവരെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 8921858399 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

സെയിൽസ്മാൻ ഒഴിവ്

കാസർഗോഡ് ജില്ലയിലെ മിനാർ ഗോൾഡ്ലേക്ക് സെയിൽസ്മാൻ, അക്കൗണ്ടൻറ്, മാർക്കറ്റിംഗ് സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9746198543 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

ഓഫീസ് സ്റ്റാഫ് ഒഴിവ്

കോഴിക്കോട് ജില്ലയിലെ പയനിയർ ഗ്രൂപ്പിൻറെ പുതിയ ഓഫീസിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 8593896968 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

ടെലി കോളർ ഒഴിവ്

കോഴിക്കോട് ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് മാർക്കറ്റിംഗ് മാനേജർ, സെയിൽസ് കോഓർഡിനേറ്റർ, വീഡിയോ എഡിറ്റർ, ടെലി കോളർ എന്നിവരെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 8589050505 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
Advertisement

Also Read

More Read

Advertisement