Home Tags CAREER

Tag: CAREER

മൈക്രോബയോളജിസ്റ്റ് ഒഴിവ്

കോഴിക്കോട് ജില്ലയിലെ ലാബിലേക്ക് മൈക്രോബയോളജിസ്റ്റ്, അക്കൗണ്ടൻറ്, റിസപ്ഷനിസ്റ്റ്, ഓഫീസ് അഡ്മിൻ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ എന്നിവരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് 7034670302 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

ലാബ് അസിസ്റ്റൻറ് ഒഴിവ്

കോഴിക്കോട് ജില്ലയിലെ വടകര കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്കിൻറെ പുതിയ നീതി ലാബിലേക്ക് ലാബ് ടെക്നീഷ്യനെ ആവശ്യമുണ്ട്. ബിഎസ്സി, എംഎൽടി യാണ് യോഗ്യത. ചുരുങ്ങിയത് മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം. താൽക്കാലിക...

കേരള കാർഷിക സർവകലാശാലയിൽ റിസർച്ച് അസിസ്റ്റൻറ്

കേരള കാർഷിക സർവ്വകലാശാലയുടെ അഗ്രികൾച്ചർ എക്കണോമിക്സ് വിഭാഗത്തിൽ റിസർച്ച് അസിസ്റ്റൻറ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. താൽക്കാലിക നിയമനമാണ്. 55 ശതമാനം മാർക്കോടെ എം എസ് സി അഗ്രികൾച്ചർ എക്കണോമിക്സ്/ എം എ എക്കണോമിക്സ്...

കാലിക്കറ്റ് സർവകലാശാലയിൽ അധ്യാപകർ

കാലിക്കറ്റ് സർവകലാശാലയിലെ സോഷ്യോളജി പഠന വിഭാഗത്തിലേക്ക് അസിസ്റ്റൻറ് പ്രൊഫസർമാരുടെ കരാർ നിയമനത്തിന് അപേക്ഷക്ഷണിച്ചു. 55 ശതമാനം മാർക്കോടെ എം എ സോഷ്യോളജി, നെറ്റ്, എം. ഫിൽ, പി എച്ച്‌ ഡിയാണ് യോഗ്യത. വിശദവിവരങ്ങൾക്കും...

കേരള സ്റ്റാർട്ടപ്പ് മിഷനിൽ അവസരം

സംസ്ഥാന സർക്കാരിൻറെ സ്റ്റാർട്ടപ്പ് സംരംഭങ്ങളുടെ നോഡൽ ഏജൻസിയായ കേരള സ്റ്റാർട്ടപ്പ് മിഷനിൽ വിവിധ തസ്തികകളിലായി 8 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, പ്രോജക്ട് കോഡിനേറ്റർ, ടെക്നോളജി ഫെലോഷിപ് കോർപ്പറേറ്റ് റിലേഷൻഷിപ്പ്,...

അധ്യാപകരെ ആവശ്യമുണ്ട്

തിരുവനന്തപുരം ജില്ലയിലെ നെല്ലിമൂടുള്ള ന്യൂ ബിഎഡ് കോളേജിലേക്ക് അധ്യാപകരെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9447380182 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

പ്രിൻസിപ്പൽ ഒഴിവ്

കണ്ണൂർ ജില്ലയിലെ വാദിഹുദ ഇൻസ്റ്റ്യൂട്ട് ഓഫ് റിസർച്ച് ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസിലേക്ക് പ്രിൻസിപ്പലിനെ ആവശ്യമുണ്ട്. പി എസ് ഡിയും 15 വർഷത്തെ അധ്യാപക പരിചയവുമാണ് യോഗ്യത. കൂടുതൽ വിവരങ്ങൾക്ക് 7034280200 എന്ന നമ്പറിൽ...

ഹോമിയോ ഡോക്ടർ ഒഴിവ്

അലര്‍ജി രോഗങ്ങള്‍ക്ക് ഹോമിയോ ചികിത്സ നല്‍കുന്ന പദ്ധതിയില്‍ താത്കാലികമായി ഡോക്ടറെ നിയമിക്കും. ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ ഇതിനായി അഭിമുഖം ഒക്‌ടോബര്‍ 13 ന് രാവിലെ 11 ന് ജില്ലാ മെഡിക്കര്‍ ഓഫീസില്‍(ഹോമിയോ) നടക്കും....

അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍  നിയമനം

കൊണ്ടോട്ടി നഗരസഭ പരിധിയില്‍ വരുന്ന അങ്കണവാടികളില്‍ വര്‍ക്കര്‍/ഹെല്‍പ്പര്‍ തസ്തികകളില്‍ നിയമനം നടത്തുന്നു. അങ്കണവാടി വര്‍ക്കര്‍ തസ്തികയിലേക്ക് പത്താം ക്ലാസ് വിജയമാണ് യോഗ്യത.  ഹെല്‍പ്പര്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍  പത്താംക്ലാസ് പാസാകാത്തവരും എഴുതാനും വായിക്കാനും അറിയുന്നവരുമായിരിക്കണം....

കുടുംബശ്രീ ബസാറില്‍ സെയില്‍സ്മാന്‍ ഒഴിവ്

കുടുംബശ്രീ ജില്ലാ മിഷന് കീഴില്‍ മാനന്തവാടിയില്‍ ആരംഭിക്കുന്ന കുടുംബശ്രീ ബസാറിലേക്ക് സെയില്‍സ്മാന്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനന്തവാടി നഗരസഭ പരിധിയിലുള്ള കുടുംബശ്രീ അംഗമോ, കുടുംബാംഗമോ ആയ പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. വെള്ളക്കടലാസില്‍ തയ്യാറാക്കിയ...
Advertisement

Also Read

More Read

Advertisement