Home Tags CAREER

Tag: CAREER

സെയിൽസ്മാൻ ഒഴിവ് 

തൃശൂർ ജില്ലയിലെ കറിപൗഡർ കമ്പനിയിലേക്ക് വാൻ സെയിൽസ്മാനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക്  ഫോൺ: 8281642289

അസിസ്റ്റൻറ് ഫിനാൻസ് മാനേജർ ഒഴിവ് 

ടി.ഡി. റോഡിലുള്ള ഭാരതിയ വിദ്യാഭവനിലേക്ക് അസിസ്റ്റൻറ് ഫിനാൻസ് മാനേജറെ ആവശ്യ മുണ്ട്. കൂടുതൽ വിവരങ്ങൾക്ക് www.bhavanskochikendra.com എന്ന വെബ്സൈറ്റ് കാണുക.

സെക്യൂരിറ്റി ഒഴിവ് 

എറണാകുളം ജില്ലയിലെ നഗരത്തിലെ വ്യാപാരസ്ഥാപനത്തിലേക്ക് സെക്യൂരിറ്റി ജീവനക്കാരെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9645957957.

സ്റ്റാഫ് ഒഴിവ് 

നെടുമ്പാശ്ശേരിയിലെ ചെറുവണ്ടി പൊളിമാർക്കറ്റിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9388899115.

ഹൗസ് കീപ്പിങ് സ്റ്റാഫ് ഒഴിവ് 

ഗുരുവായൂർ കൃഷ്ണ ഇൻ ഹോട്ടലിലേക്ക് കുക്ക്, മാനേജർ, സൂപ്പർവൈസർ, ഹൗസ് കീപ്പിങ് ബോയ്സ്, ഫ്രണ്ട് ഓഫീസ് അസിസ്റ്റൻറ്, മെയിൻറനൻസ് സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0487 2550777, 2560300.

അക്കൗണ്ടൻറ് ഒഴിവ് 

കല്ലേപ്പുള്ളിയിൽ പ്രവർത്തിക്കുന്ന മെട്രോ സൂപ്പർ മാർട്ടിലക്ക് അക്കൗണ്ടൻറിനെ ആവ്ശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9830589484.

മെഷിനിസ്റ്റ് ഒഴിവ് 

ഷൊർണൂരിൽ പ്രവർത്തിക്കുന്ന സിംകോയിലേക്ക് മില്ലിങ്, ലെയ്ക്ക് വെൽഡിങ് അറിയാവുന്ന മെഷീനിസ്റ്റിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9446452516

അക്കൗണ്ടൻറ് ഒഴിവ് 

പട്ടാമ്പിയിലും ഒറ്റപ്പാലത്തുമുള്ള ആമറോൺ ബാറ്ററി ഫ്രാഞ്ചസിയിലേക്ക് അക്കൗണ്ടൻറ്, മാർക്കറ്റിങ് എക്സിക്യൂട്ടീവ്, സർവീസ് എൻജിനീയർ, ഡെലിവറി ബോയ്, ഡ്രവർ എന്നിവരെ ആവശ്യമുണ്ട്. ഫോൺ: 9946411600, 9847111600

ഡ്രൈവർ ഒഴിവ് 

പട്ടാമ്പിയിലും ഒറ്റപ്പാലത്തുമുള്ള ആമറോൺ ബാറ്ററി ഫ്രാഞ്ചസിയിലേക്ക് അക്കൗണ്ടൻറ്, മാർക്കറ്റിങ് എക്സിക്യൂട്ടീവ്, സർവീസ് എൻജിനീയർ, ഡെലിവറി ബോയ്, ഡ്രവർ എന്നിവരെ ആവശ്യമുണ്ട്. ഫോൺ: 9946411600, 9847111600

കംപ്യൂട്ടർ സ്റ്റാഫ് ഒഴിവ് 

ഇരിങ്ങാലക്കുടയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് അക്ഷയ സെൻററിൽ പ്രവർത്തിച്ച് പരിചയമുള്ളവരെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9846855008
Advertisement

Also Read

More Read

Advertisement